News in its shortest

സൂപ്പര്‍ ഓവറില്‍ സൂപ്പറായി ഇന്ത്യ; ന്യൂസിലാന്റിന് തോല്‍വി

സൂപ്പര്‍ ഓവറിലെ കഷ്ടകാലം ന്യൂസിലന്റിനെ വിടാതെ പിന്തുടര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ടി20 മത്സരത്തില്‍ വിജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക്. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മികച്ച

ഷബാഷ് മിതു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഷബാഷ് മിതു എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നടി തപ്‌സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്. രാഹുല്‍ ദോലാക്കിയ സംവിധാനം ചെയ്യുന്ന

ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയെത്തി, വില 3.22 കോടി

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലെത്തി. വില 3.22 കോടി രൂപ. 5.3 ലിറ്റര്‍ വി 10 എഞ്ചിന്‍ വാഹനത്തിന് 594 ബി എച്ച് പി കരുത്ത് നല്‍കും. പരമാവധി വേഗത മണിക്കൂറില്‍ 323

എല്‍ഡിഎഫ് മനുഷ്യ ശൃംഖലയില്‍ ലീഗുകാര്‍; പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല: മുസ്ലിംലീഗ്‌

എല്‍.ഡി.എഫിന്റെ മനുഷ്യമഹാശൃംഖലയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു.

ഞാൻ കണ്ട വുഹാൻ; യാത്രാ വിവരണം

സുരേഷ് സി പിള്ള കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ വാർത്തകളിൽ ഉണ്ടല്ലോ? വുഹാനെപ്പറ്റി ഒരു പക്ഷെ പലരും കൂടുതലായി കേട്ടിട്ടുണ്ടാവില്ല. വുഹാൻ യാത്രയെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പാണിത്. ചൈനയിലേക്കുള്ള രണ്ടാമത്തെ

ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി തൃശൂരില്‍ ബ്രാഞ്ച് ആരംഭിച്ചു

തൃശൂര്‍ :  ഇന്ത്യയിലെ പ്രമുഖ വിദേശ നാണ്യ വിനിമയ സേവന ദാതാക്കളായ ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി തൃശൂര്‍ ജില്ലയില്‍ പുതിയ ബ്രാഞ്ച്  ആരംഭിച്ചു. എം.ജി റോഡില്‍ പടിഞ്ഞാറെ നടക്കാവില്‍ സെയ്‌ന കോംപ്ലകസിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍

ഇസാഫ് ഗെയിംസിൽ കേരളം ജേതാക്കൾ

തൃശ്ശൂർ: ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസിൽ കേരളം ഓവറാൾ ചാമ്പ്യന്മാർ. കേരള കാർഷിക സർവകലാശാല,  വെറ്റിനറി സർവകലാശാല ഗ്രൗണ്ടുകളിൽ നടന്ന ഗെയിംസിൽ 17 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 600 ഓളം ഇസാഫ് ജീവനക്കാർ

ജനുവരി 26-ന് എല്‍ഡിഎഫ് നടത്തിയ മനുഷ്യ ചങ്ങലയ്ക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം…

ഭരണഘടന സംരക്ഷിക്കു, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എല്‍ഡിഎഫ് റിപ്പബ്ലിക്ക് ദിനം നടത്തിയ മനുഷ്യ വന്‍മതിലില്‍ 70 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീണ്ട മതിലില്‍

ഐലീഗ് മത്സരം: ടിക്കറ്റ് വരുമാനം 5.6 ലക്ഷം രൂപ, ധനരാജന്റെ കുടുംബത്തിന് നല്‍കി

കോഴിക്കോട് നടന്ന ഗോകുലം കേരള എഫ് സി- ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തിന്റെ ടിക്കറ്റ് വരുമാനം 5.6 ലക്ഷം രൂപ. തുക ഗോകുലം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ കൈമാറി. ധനരാജന്റെ കുടുംബത്തിന് മത്സരശേഷം കൈമാറി. ധനരാജന്റെ ഭാര്യ അര്‍ച്ചനയും മകള്‍ ശിവാനിയും