News in its shortest

കൊറോണ: സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ

കൊറോണ വൈറസിനെ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗത്തിൽ തീരുമാനം. ഇതിന്റെ വിവരം ജില്ലാ ഭരണകൂടത്തിന്

കൊറോണ: നിരീക്ഷണത്തിലുള്ളവർ കൂട്ടായ്മകളിൽനിന്ന് മാറിനിൽക്കണം: ആരോഗ്യ മന്ത്രി

ചൈനയിൽനിന്നും മറ്റും വന്നവരും കുടുംബാംഗങ്ങളും ഹോം ക്വാറൻൈറൻ തീർച്ചയായും അനുസരിക്കണമെന്നും കൂട്ടായ്മകളിൽനിന്ന് മാറി നിൽക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തൃശൂർ കലക്ടറേറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ പന്തും സിക്‌സടിക്കണ്ട; സഞ്ജുവിനോട് ആരാധകര്‍

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ സെലക്ടേഴ്‌സിനെതിരെ തിരിഞ്ഞവരാണ് സഞ്ജു സാംസണിന്റെ ആരാധകര്‍. ഒടുവില്‍ കിട്ടിയ രണ്ട് അവസരങ്ങളും പാഴാക്കിയതിന് സഞ്ജുവിനെ പഴിച്ച്

ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണ ഐബിഎം സിഇഒ

ആഗോള വമ്പന്‍ ഐടി കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യാക്കാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഐബിഎമ്മിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണയെ നിയമിച്ചു. നിലവിലെ സിഇഒ ഗിന്നി റൊമെറ്റി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അരവിന്ദിനെ കമ്പനി

ചലച്ചിത്ര താരം ഭാമ വിവാഹിതയായി: വീഡിയോ കാണാം

ചലച്ചിത്ര താരം ഭാമ വിവാഹിതയായി. എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വീഡിയോ കാണാം:

വ്യാജ സന്ദേശം ചതിച്ചു: ഗോകുലം എഫ് സിയില്‍ ചേരാന്‍ എത്തിയത് നൂറോളം കുട്ടികള്‍

ഗോകുലം കേരള എഫ് സിയുടെ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതായുള്ള വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നൂറോളം കുട്ടികളെത്തി. ഇതേതുടര്‍ന്ന് വ്യാജ സന്ദേശം

മണപ്പുറം ഫിനാന്‍സിന് 398 കോടി ലാഭം; വര്‍ധന 63 ശതമാനം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 397.84 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 244.11 കോടി രൂപയില്‍ നിന്നും ഇത്തവണ 63 ശതമാനം വര്‍ധന

സത്യവും മിഥ്യയും: കൊറോണ വൈറസിനെ പറ്റി വ്യാജ വാർത്തകൾ തിരിച്ചറിയുക

ഡോ . രാജീവ് ജയദേവൻ ഐഎംഎ പ്രസിഡന്റ്, കൊച്ചി മിഥ്യ (വ്യാജ വാർത്ത):“ബാംഗ്ലൂരിലുള്ള ഹോമിയോ ക്ലിനിക്കിൽ ചികിത്സ കണ്ടുപിടിച്ചിരിക്കുന്നു”. ജനങ്ങളുടെ ഭയം മുതലെടുത്ത് ചുളിവിൽ പ്രശസ്തി നേടാൻ ചില വ്യക്തികൾ ശ്രമിക്കാറുണ്ട് , ഇത്തരം

ഓ… റാഫാ… നദാലിനെ അട്ടിമറിച്ച് തീം

ഓസ്‌ത്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച് നാലാം നമ്പറുകാരന്‍ ഡൊമിനിക് തീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആരാധകരെ ഞെട്ടിച്ച് നാല് മണിക്കൂര്‍ നീണ്ട നാല് സെറ്റ് പോരാട്ടത്തിലാണ് നദാല്‍ കീഴടങ്ങിയത്. സ്‌കോര്‍ 6-7,