News in its shortest

ഓ… റാഫാ… നദാലിനെ അട്ടിമറിച്ച് തീം

ഓസ്‌ത്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച് നാലാം നമ്പറുകാരന്‍ ഡൊമിനിക് തീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആരാധകരെ ഞെട്ടിച്ച് നാല് മണിക്കൂര്‍ നീണ്ട നാല് സെറ്റ് പോരാട്ടത്തിലാണ് നദാല്‍ കീഴടങ്ങിയത്. സ്‌കോര്‍ 6-7, 6-7, 6-4, 6-7.

സെമിഫൈനലില്‍ അലെക്‌സാണ്ടര്‍ സ്വെരേവ് ആണ് തീമിന്റെ എതിരാളി. സ്റ്റാന്‍ വാവ്‌റിങ്കയെ 1-6, 6-3, 6-4, 6-2 സ്‌കോറിന് തോല്‍പിച്ചാണ് സ്വെരേവ് സെമിയിലെത്തിയത്.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഇന്ത്യാടുഡേ.ഇന്‍

Comments are closed.