News in its shortest

ജനുവരി 26-ന് എല്‍ഡിഎഫ് നടത്തിയ മനുഷ്യ ചങ്ങലയ്ക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കേന്ദ്രത്തെ ധരിപ്പിക്കാന്‍ കഴിയുമോ ?

ഭരണഘടന സംരക്ഷിക്കു, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എല്‍ഡിഎഫ് റിപ്പബ്ലിക്ക് ദിനം നടത്തിയ മനുഷ്യ വന്‍മതിലില്‍ 70 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീണ്ട മതിലില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു.

ജനുവരി 26-ന് എല്‍ഡിഎഫ് നടത്തിയ മനുഷ്യ ചങ്ങലയ്ക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കേന്ദ്രത്തെ ധരിപ്പിക്കാന്‍ കഴിയുമോ?

Comments are closed.