News in its shortest

ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ വീട്ടുമതില്‍ ചാടിയ പൊലീസിന് രാഷ്ട്രപതിയുടെ മെഡല്‍

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന ഒരു സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ

കൃത്യമായ വാക്സിനേഷൻ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം

ഡോ പി എസ് ജിനേഷ് കാലിൽ മരക്കൊമ്പ് കുത്തി കയറിയതിനെ തുടർന്ന് ഒരു പത്തുവയസ്സുകാരൻ മരിച്ചു വാർത്ത വായിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച്. മരണ കാരണം ടെറ്റനസ്. പ്രതിരോധ മാർഗങ്ങളിലൂടെ തടയാവുന്ന മരണം.

ധനരാജന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, ഗോകുലവുമായി കൈകോര്‍ത്ത് ഛേത്രി

സെവന്‍സ് ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ച താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും. ഗോകുലം കേരള എഫ് സിയുടെ സഹായ പദ്ധതിയുമായാണ് ഛേത്രി കൈ കോര്‍ക്കുന്നത്. കോഴിക്കോട് ജനുവരി 26-ന് ചര്‍ച്ചില്‍

ആകാശത്തിന്റെ കണ്ണാടിയിലേക്കൊരു സ്വപ്‌ന യാത്ര

ഒരു കൊട്ടാരത്തിൽ രാജകീയമായി അന്തിയുറങ്ങുക എന്ന ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ആനന്ദത്തിലാണ്‌ ഞാൻ. ഹൈദരാബാദിലെ ഫലക്നുമ പാലസിലാണ്‌ ഒരു രാത്രി തങ്ങാനായത്. കിയയുടെ ഏറ്റവും പുതിയ വാഹനമായ കാർണ്ണിവലിന്റെ മീഡിയ ഡ്രൈവിനായായിരുന്നു ഇവിടെ എത്തിയത്.

ഷൈലോക്ക്: മാസ് കാ ബാപ്പ് പടം

മമ്മൂട്ടി മാസായി നിറഞ്ഞ് നില്‍ക്കുന്ന സിനിമ. ഒറ്റ വരിയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കിനെ ഇങ്ങനെ ഒതുക്കാം. കോമഡിയില്‍ തുടങ്ങി ത്രില്ലറിലേക്ക് കൂടുമാറി ക്ലൈമാക്‌സില്‍ റിവഞ്ചായി മാറുന്ന കഥ. സിനിമ നടനാകാന്‍ മോഹിച്ച് നടന്ന ബോസ്

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ പുഞ്ചിരിയിലൂടെ നേരിട്ട പോരാളി

സന്ദീപ് ദാസ്‌ ഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.പേരിൻ്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഞാൻ ഇവരെ 'പോരാളി' എന്ന് വിശേഷിപ്പിക്കുന്നു. മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേർന്നാൽ അത് അങ്ങേയറ്റം അപകടകരമായ

സംഘപരിവാര്‍ നേതാജിയെ ഹിന്ദു നേതാവാക്കി ചുരുക്കി അപമാനിക്കുന്നു: മുഖ്യമന്ത്രി

പിണറായി വിജയന്‍, മുഖ്യമന്ത്രി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനമാണിന്ന്. കൊളോണിയൽ അടിമത്തിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്നേഹിയായിരുന്നു

കോഹ്ലിയുടെ വാക്കുകള്‍ക്ക് സ്ഥിരതയില്ല, ക്യാപ്റ്റനും മൂന്ന് പേരുമൊഴിച്ച് ആരും സുരക്ഷിതരല്ല

ജോണ്‍സ് ബെന്നി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലിയുടെ ഏറ്റവും വലിയ പ്രശ്‌നം ഇന്ന് പറയുന്നത് ആയിരിക്കില്ല നാളെ പറയുന്നത്, നാളെ പറയുന്നത് ആയിരിക്കില്ല ഒരു മാസം കഴിയുമ്പോള്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇപ്പോള്‍ രാഹുല്‍

ഐ ലീഗ്: ഗോകുലം- ചര്‍ച്ചില്‍ മത്സരത്തിലെ ടിക്കറ്റ് വരുമാനം ധനരാജന്റെ കുടുംബത്തിന്‌

അകാലത്തില്‍ പൊലിഞ്ഞ് പോയ ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ഗോകുലം കേരള എഫ് സി. ഐ ലീഗില്‍ ഗോകുലവും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലെ മത്സരത്തില്‍ ലഭിക്കുന്ന എല്ലാ വരുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുമെന്ന് ടീം