News in its shortest
Browsing Category

ദേശീയം

അച്ഛന്‍ ഹിന്ദു തന്നെ: കെ ആര്‍ നാരായണന്റെ മകള്‍, ഒരു സംഘപരിവാര്‍ നുണ കൂടി പൊളിയുന്നു

ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയായ കെ ആര്‍ നാരായണനെ മരണശേഷം ക്രിസ്ത്യാനിയായി മതപരിവര്‍ത്തനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ മുനയൊടിച്ച് അദ്ദേഹത്തിന്റെ മക്കള്‍. നാരായണന്റെ ചിതാഭസ്മം ഡല്‍ഹിയിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരിയില്‍…

പുതിയ രാഷ്ട്രപതിക്ക് ട്വിറ്ററില്‍ ഒരു മണിക്കൂറില്‍ മൂന്ന് മില്ല്യണ്‍ ഫോളോവേഴ്‌സ്; മാധ്യമങ്ങള്‍ പറഞ്ഞ…

പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ട്വിറ്ററില്‍ ഒരുമണിക്കൂറില്‍ മൂന്ന് മില്ല്യണ്‍ ഫോളോവേഴ്‌സ്. കോവിന്ദ് സ്ഥാനമേറ്റ ദിവസം ചാനലുകളിലെ ബ്രേക്കിങ് ന്യൂസുകളില്‍ ഒന്നായിരുന്നു ഇത്. ഓണ്‍ലൈനുകളും ഈ വാര്‍ത്ത നല്‍കി. കേള്‍ക്കാന്‍ സുഖമുള്ള ഈ…

ഗോള്‍വാക്കറുടെ വിഷമേറിയ ആദര്‍ശം മോദിയുടെ ഇന്ത്യയുടെ അടിസ്ഥാനം

എല്ലാ സംഘടനകളും സ്ഥാപകന്റെ പൈതൃകം പേറാറുണ്ട്. ആ പൈതൃകത്തിനുമേല്‍ സംഘടനയെ വളര്‍ത്തുന്നവരും അതേ സ്വാധീനം ചെലുത്തുന്നത് വളരെ അപൂര്‍വമാണ്. എന്നാല്‍ രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന ആര്‍ എസ് എസ് അതിനെയെല്ലാം കവച്ചു വയ്ക്കും. 1925-ലാണ് ഡോക്ടര്‍…

നിതീഷ് കുമാറിനെ കാലം എങ്ങനെ വിലയിരുത്തും, അവസരവാദിയെന്നോ, വിജയിയായ രാഷ്ട്രീയക്കാരനെന്നോ

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി കേന്ദ്രത്തിലും ബീഹാറിലും നിതീഷ് കുമാര്‍ അനവധി താക്കോല്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പശുബെല്‍റ്റിലെ കടുത്ത എതിരാളിയായ രാഷ്ട്രീയ ജനതാദള്‍ മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടി വരെ നിതീഷിന്റെ അധികാര പങ്കാളികളായി. എബി…

കേന്ദ്രത്തിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതി പണം പാഴാക്കി, പദ്ധതി യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെന്നും…

ദേശീയ നൈപുണ്യ വികസന പദ്ധതിയനുസരിച്ച് 015-ല്‍ 400 മില്ല്യണ്‍ പേര്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്നും അനാവശ്യവും കൈവരിക്കാനാകാത്തതുമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്‌കില്‍ ഇന്ത്യയുടെ…

പുത്രസ്‌നേഹവും പിടിവാശിയും ലാലുവിനെ അന്ധനാക്കി, ഒടുവില്‍ പുറത്തുമായി

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പുത്രസ്‌നേഹത്തിനും രാഷ്ട്രീയത്തിനും ഇടയിലൊരു സമവായം ഉണ്ടാക്കാനുള്ള തത്രപാടിലായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഒടുവില്‍ എല്ലാം തകര്‍ന്നു. അദ്ദേഹത്തിന്റെ പിടിവാശി കാരണം ബീഹാറില്‍ അധികാരത്തില്‍ നിന്ന്…

ബീഹാറില്‍ മഹാസഖ്യം പിളര്‍ന്നു, നിതീഷ് രാജിവച്ചു

കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡിയു എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ബീഹാറില്‍ ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് തടയുന്നതിന് രൂപീകരിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയത് മഹാസഖ്യം പിളര്‍ന്നു. ആര്‍ജെഡിയമായുള്ള അഭിപ്രായ വ്യത്യാസത്തെ…

കെ ആര്‍ നാരായണന്‍ ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയല്ല, ആദ്യ ക്രിസ്ത്യന്‍ രാഷ്ട്രപതിയെന്ന നുണ…

കഴിഞ്ഞ ദിവസം ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ എസ് എസിനെ കുറിച്ച് പറഞ്ഞത് നുണകള്‍ പ്രചരിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച സംഘടനയാണ് ആര്‍ എസ് എസ് എന്നാണ്. അദ്ദേഹത്തിന്റെ വാദം…

നിങ്ങള്‍ ഭീകരരാണ്, രാജ്യത്തിന്റെ മറു ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് ഭീതിജനകമായ…

സര്‍വകലാശാല ഹോസ്റ്റലില്‍ ബീഫ് പാചകം ചെയ്തുവെന്ന് ആരോപിച്ചാണ് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ഷക്കീബ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ലാബോറട്ടറി പരിശോധനയില്‍ പിടിച്ചെടുത്ത മാംസം ആട്ടിറച്ചിയാണ് എന്ന് തെളിഞ്ഞു. കശ്മീരില്‍…

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

കശ്മീരിലെ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ ചൊവ്വാഴ്ച രാത്രി ഒരു ദശാബ്ദം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കുന്നുവെന്ന് ആരോപിക്കുന്നതാണ് കേസ്. ഷായെ ദല്‍ഹിയിലേക്ക്…