News in its shortest

ബീഹാറില്‍ മഹാസഖ്യം പിളര്‍ന്നു, നിതീഷ് രാജിവച്ചു

കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡിയു എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ബീഹാറില്‍ ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് തടയുന്നതിന് രൂപീകരിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയത് മഹാസഖ്യം പിളര്‍ന്നു. ആര്‍ജെഡിയമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജെഡിയു രണ്ടു വര്‍ഷം പ്രായമുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുകയും രാജിവയ്ക്കുകയും ചെയ്തു. ബിജെപിയുമായി ചേര്‍ന്ന് നിതീഷ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഒടുവില്‍ പുറത്തു വരുന്ന സൂചനകള്‍. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.