News in its shortest

ഗോള്‍വാക്കറുടെ വിഷമേറിയ ആദര്‍ശം മോദിയുടെ ഇന്ത്യയുടെ അടിസ്ഥാനം

എല്ലാ സംഘടനകളും സ്ഥാപകന്റെ പൈതൃകം പേറാറുണ്ട്. ആ പൈതൃകത്തിനുമേല്‍ സംഘടനയെ വളര്‍ത്തുന്നവരും അതേ സ്വാധീനം ചെലുത്തുന്നത് വളരെ അപൂര്‍വമാണ്. എന്നാല്‍ രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന ആര്‍ എസ് എസ് അതിനെയെല്ലാം കവച്ചു വയ്ക്കും. 1925-ലാണ് ഡോക്ടര്‍ കേശവ ബലിറാം ഹെഗ്‌ഡേവാര്‍ ആര്‍ എസ് എസ് രൂപീകരിക്കുന്നത്. എന്നാല്‍ ആര്‍ എസ് എസ് ഹെഗ്‌ഡേവാറിന്റെ പിന്‍ഗാമിയാണ് ആര്‍ എസ് എസിനുമേല്‍ സ്വാധീനം ചെലുത്തുന്നത്. മാധവ് സദാശിവ ഗോള്‍വാക്കര്‍. ഹെഗ്‌ഡേവാര്‍ ആര്‍ എസ് എസിന് ഡോക്ടര്‍ജി മാത്രമാണ്. എന്നാല്‍ ഗോള്‍വാക്കര്‍ ആര്‍ എസ് എസിന്റെ ഗുരുജിയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കാരവന്‍ മാസിക

Comments are closed.