News in its shortest
Browsing Category

ദേശീയം

മരണനിരക്ക് കുറയ്ക്കാന്‍ ആശുപത്രി മൃത്യുജ്ഞയ ഹോമം നടത്തി

മധ്യപ്രദേശില്‍ രോഗികള്‍ക്കുവേണ്ടി ആശുപത്രിയില്‍ ജ്യോത്സന്‍മാരെ നിയമിച്ച വാര്‍ത്ത സൃഷ്ടിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ മരണ നിരക്ക് കുറയ്ക്കാന്‍ മൃത്യുജ്ഞയ ഹോമം…

കര്‍ഷക ദുരിതം: മന്‍മോഹന്‍ സിംഗിന്റെ കാലത്തെ കണക്കുമായി ബിജെപി

രാജ്യത്തെമ്പാടും കര്‍ഷകര്‍ കൃഷി നാശവും വിളകള്‍ക്ക് കുറഞ്ഞ വിലയും കുമിഞ്ഞു കൂടുന്ന കടവും കാരണം കര്‍ഷകര്‍ ദുരിതത്തിലാകുകയും ആത്മഹത്യയുടെ വഴി തേടുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഒന്നും മോദി…

സ്വന്തക്കാരെ രാഷ്ട്രപതിയുടെ സഹായികളായി നിയമിച്ച് മോദി രാഷ്ട്രപതി ഭവനില്‍ പിടിമുറുക്കി

പുതിയൊരു രാഷ്ട്രപതി ചുമതലയേറ്റെടുക്കുമ്പോള്‍ രാഷ്ട്രപതി ഭവന്റെ ഭരണപരമായ കാര്യങ്ങള്‍ നോക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ സ്വന്ത ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയെന്നത് ഒരു കീഴ് വഴക്കമാണ്. എന്നാല്‍ റാം നാഥ് കോവിന്ദിന് ആ…

റേഷന്‍ റദ്ദാക്കി, കേന്ദ്രത്തിന് കരസേന കേണലിന്റെ വക നോട്ടീസ്‌

സംഘര്‍ഷമില്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാര്‍ക്കുള്ള സൗജന്യ റേഷന്‍ നിര്‍ത്തലാക്കിയതിന് എതിരെ കരസേനയിലെ ഒരു കേണല്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഇപ്പോള്‍ ഡെപ്യൂട്ടി ജഡ്ജ് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന കേണല്‍…

സിപിഐഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരം വീണ്ടും, സോമനാഥ് ചാറ്റര്‍ജി രാഷ്ട്രപതിയാകുന്നത് കാരാട്ട് തടഞ്ഞു

2007-ല്‍ രാഷ്ട്രപതിയാകാനുള്ള അവസരം കപ്പിനും ചുണ്ടിനും ഇടയില്‍ തനിക്ക് നഷ്ടമായതായി എന്ന വെളിപ്പെടുത്തലുമായി മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. തന്നെ രാഷ്ട്രപതിയാക്കാനമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സന്ദേശവുമായി ജെഡിയു നേതാവ് ശരദ്…

വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്താന്‍ ജെഎന്‍യു വിസിയുടെ മരുന്ന്, കാമ്പസില്‍ യുദ്ധടാങ്കുകള്‍…

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഉയരമുള്ള കൊടിമരം സ്ഥാപിച്ച് അതില്‍ ഇന്ത്യയുടെ ദേശീയ പതാക കെട്ടണമെന്നായിരുന്നു നേരത്തെ സംഘപരിവാര്‍ നേതാക്കള്‍ വിദ്യാര്‍ത്ഥികളില്‍ ദേശ സ്‌നേഹം വളര്‍ത്താനും മരുന്നായി നിര്‍ദ്ദേശിച്ചിരുന്നത്. ഹൈദരാബാദില്‍ ദളിത്…

മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് വെങ്കയ്യ നായിഡു

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി മത്സരിപ്പിക്കുന്ന വെങ്കയ്യ നായിഡുവിന്റെ മകന് എതിരായി കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ നായിഡു നിഷേധിച്ചു. തെലങ്കാന സര്‍ക്കാരിനുവേണ്ടി കാര്‍ വാങ്ങിയ കരാറില്‍ നായിഡുവിന്റെ മകന് അനര്‍ഹമായ പരിഗണന കിട്ടിയെന്നാണ്…

മോദി പാലസ്തീന്‍ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്?, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഡിയോ ക്ലിപ്…

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രതലവന്‍മാര്‍, പ്രധാനമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം പാലസ്തീനില്‍ കൂടെ സന്ദര്‍ശനം നടത്തിയേ മടങ്ങാറുള്ളൂ. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചശേഷം പാലസ്തീനെ ഒഴിവാക്കി മടങ്ങി.…

മഹാഗഡ്ബന്ദന്‍ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനെ സന്ദര്‍ശിച്ചു

ബീഹാറിലെ ഭരണ സഖ്യമായ മഹാഗഡ്ബന്ദന്‍ തകരാതിരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. അധിമതി ആരോപണവിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിശ്വാസ്യയോഗ്യമായ വിശദീകരണം നല്‍കണം എന്ന് നിതീഷ്…

ഏഴ് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെന്ന് കേന്ദ്രം, യാഥാര്‍ത്ഥ്യമെന്ത്‌?

പ്രതിവര്‍ഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് വാഗ്ദാന ലംഘനത്തിനു മാത്രമല്ല. തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ തൊഴില്‍…