News in its shortest

ഏഴ് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെന്ന് കേന്ദ്രം, യാഥാര്‍ത്ഥ്യമെന്ത്‌?

പ്രതിവര്‍ഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് വാഗ്ദാന ലംഘനത്തിനു മാത്രമല്ല. തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ തൊഴില്‍ ഇല്ലാതാക്കുക എന്നതിനു കൂടിയാണ്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ നേരിടുന്നത് മുദ്രാ സ്‌കീം വിജയിച്ചുവെന്ന് പതിവായി പറഞ്ഞുകൊണ്ടാണ്. മുദ്രാ വായ്പ 7.28 കോടി പേര്‍ക്ക് നല്‍കിയെന്നും അതുവഴി അവര്‍ സ്വയം തൊഴില്‍ പ്രാപ്തരായിയെന്നുമാണ് സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍ എന്താണ് സത്യം. അതറിയാന്‍ വായിക്കുക എന്‍ഡിടിവി.കോം

Comments are closed.