News in its shortest
Browsing Category

ദേശീയം

ഇന്ത്യ ഭരിക്കുന്നത് പാവങ്ങളോട് കരുതലില്ലാത്തവര്‍: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മൂന്നാമന്‍

ഒരു വശത്ത് ദളിതര്‍ക്ക് എതിരെ കടുത്ത ആക്രമണം രാജ്യത്ത് നടക്കുമ്പോള്‍ ദളിതനായൊരാളെ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ബിജെപിക്ക് തിരിച്ചടിയായി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ അംബേദ്കറെ കുറിച്ചുള്ള ത്രിദിന സമ്മേളനം. ഈ സമ്മേളനം ദളിതര്‍ക്കുമേലുള്ള…

പാക് സ്ഥാനാപതി ചൈനീസ്, ഭൂട്ടാന്‍ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ ഒരുമാസമായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്റെ ഇന്ത്യയിലെ സ്ഥാനാപതി അബ്ദുള്‍ ബാസിത് ചൈനീസ്, ഭൂട്ടാന്‍ അംബാസിഡര്‍മാരുമായി…

ചക്രവര്‍ത്തി നഗ്നനാണ്, മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ് എസിനും എതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ സ്വന്തം ശബ്ദം അടിയറ വയ്ക്കണമെന്നാണ് പ്രധാനമന്ത്രിയും ആര്‍ എസ് എസും ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയും ആര്‍ എസ്…

ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്‌സ് പീരങ്കിയില്‍ വ്യാജ ചൈനീസ് ഭാഗങ്ങള്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബോഫോഴ്‌സ് പീരങ്കിയായ ധനുഷില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ജബല്‍പൂരിലെ ആയുധ ഫാക്ടറി വാങ്ങുന്നത് വ്യാജ ചൈനീസ് ഭാഗങ്ങള്‍. ഇതേതുടര്‍ന്ന് സിബിഐ ഫാക്ടറിക്ക് ചൈനീസ് ഭാഗങ്ങള്‍ നല്‍കുന്ന ദല്‍ഹിയിലെ ഒരുസ്ഥാപനത്തിനും ആയുധ…

പനീര്‍ശെല്‍വത്തിന് തിരിച്ചടി, ഒരു എംഎല്‍എ കൂടെ ഒപിഎസ് ക്യാമ്പ് വിട്ടു

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ(പുരട്ചി തലൈവി അമ്മ)വിഭാഗത്തില്‍ നിന്നും ഒരു എംഎല്‍എ കൂടെ കൊഴിഞ്ഞു. ഇതോടെ ഒപിഎസ് ക്യാമ്പിന്റെ അംഗസംഖ്യ 10 ആയി കുറഞ്ഞു. ഒപിഎസ് ക്യാമ്പിലെ തര്‍ക്കങ്ങള്‍ കാരണമാണ് താന്‍ അവിടം…

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിന് ലഭിച്ചത് 1974-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടുകള്‍

രാജ്യം ഭരിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പക്ഷേ, കോവിന്ദിന് വോട്ടെടുപ്പില്‍ ലഭിച്ചത് 1974-ന് ശേഷമുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ വോട്ടു വിഹിതം. ഇലക്ടോറല്‍ കോളെജിലെ…

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

ആര്‍ എസ് എസ് നേതാവ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത്തിയാറ് ശതമാനത്തോളം വോട്ട് നേടിയാണ് കോവിന്ദ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറിനെ പരാജയപ്പെടുത്തിയത്. ജൂലൈ 25-ന് അദ്ദേഹം ചുമതലയേല്‍ക്കും.…

ജമ്മുകശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനായി എന്ന ബിജെപിയുടെ വാദം ശരിയോ?

ജമ്മുകശ്മീരില്‍ സൈന്യത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയത് മൂലം കേന്ദ്ര സര്‍ക്കാരിന്ഭീകരപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനായി എന്ന് ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ കാണിക്കുന്നത് ബിജെപി…

ഞാനൊരു രാഷ്ട്രീയക്കാരനാണ്: കമല്‍ഹാസന്‍

തമിഴ്‌നാട് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. അഴിമതികളെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രിമാര്‍ക്ക് നേരിട്ട് കത്തയക്കാന്‍ അദ്ദേഹം തന്റെ ആരാധകരോട് ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍…

ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതിയെ എത്ര പേര്‍ക്ക് അറിയാം, വീഡിയോ കാണാം

രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഊഴം തീരാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഉപരാഷ്ട്രപതിമാരില്‍ ഒരാളായ അദ്ദേഹത്തെ എത്ര ഇന്ത്യാക്കാര്‍ അറിയും.…