News in its shortest

പാക് സ്ഥാനാപതി ചൈനീസ്, ഭൂട്ടാന്‍ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ ഒരുമാസമായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്റെ ഇന്ത്യയിലെ സ്ഥാനാപതി അബ്ദുള്‍ ബാസിത് ചൈനീസ്, ഭൂട്ടാന്‍ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ന്യൂദല്‍ഹിയില്‍ ഈ ബുധനാഴ്ചയായിരുന്നു സന്ദര്‍ശര്‍നം. സ്ഥാനാപതിമാര്‍ തമ്മിലെ കൂടിക്കാഴ്ച ആദ്യത്തെ സംഭവമല്ലെങ്കിലും കൂടിക്കാഴ്ച നടന്ന സമയമാണ് സംശയമുയര്‍ത്തുന്നത്. ബാസിത് ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു കൂടിക്കാഴ്ച. ദോക്ലാം അടക്കമുള്ള വിഷയങ്ങള്‍ മൂവരും ചര്‍ച്ച ചെയ്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍ എക്‌സ്പ്രസ്‌

Comments are closed.