News in its shortest

ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതിയെ എത്ര പേര്‍ക്ക് അറിയാം, വീഡിയോ കാണാം

രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഊഴം തീരാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഉപരാഷ്ട്രപതിമാരില്‍ ഒരാളായ അദ്ദേഹത്തെ എത്ര ഇന്ത്യാക്കാര്‍ അറിയും. ബിബിസി ന്യൂദല്‍ഹിയുടെ തെരുവുകളില്‍ ഈ ചോദ്യം ഉന്നയിച്ചു. മറുപടി കേള്‍ക്കാന്‍ വീഡിയോ കാണൂ: ബിബിസി

Comments are closed.