Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ദേശീയം
ഉത്തര്‍പ്രദേശില്‍ മദ്യ നിരോധനം അപ്രായോഗികമെന്ന് എക്സൈസ് മന്ത്രി
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംപൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തില്ലെന്ന് എക്സൈസ് മന്ത്രി ജയ് പ്രതാപ് സിംഗ്. സംസ്ഥാനത്ത് മദ്യ നിരോധനം അപ്രായോഗികമാണെന്നും നിരോധനം വ്യാജമദ്യ വില്പനയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.…
സ്വന്തം പതാകയുമായി കര്‍ണാടക, രൂപകല്പനയ്ക്ക് സമിതി
കര്‍ണാടക സംസ്ഥാനത്തിന് പ്രത്യേക പതാക രൂപകല്പന ചെയ്യുന്നതിനും പതാകയ്ക്ക് ഭരണഘടനാ സാധുത നല്‍കുന്നതിനുള്ള പോംവഴി കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റിയെ രൂപീകരിച്ചു. കന്നഡയും സംസ്കാരവും വകുപ്പ് പ്രിന്സിലപ്പല്…
ഗോവയില്‍ ബീഫ് കിട്ടിയില്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നും ഇറക്കുമതി ചെയ്യും, ബീഫില്‍…
ബീഫിന്റെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തും തല്ലും കൊലയും കൊള്ളിവയ്പ്പും തടസ്സമേതുമില്ലാതെ തുടരുമ്പോള്‍ ബിജെപിയുടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവസരവാദ നിലപാടുമായി രംഗത്ത്. ഗോവയില്‍ ബീഫിന് ദൗര്‍ലഭ്യമുണ്ടാകാന്‍ സമ്മതിക്കില്ലെന്നും…
പരഞ്ജോയ് ഗുഹ തകുര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞു, അദാനിക്ക് എതിരായ വാര്‍ത്തയാണ് സ്ഥാന…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ കമ്പനിക്ക് എതിരെ വാര്‍ത്ത എഴുതിയതിനെ തുടര്‍ന്ന് മാനേജ്മെന്റുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസം കാരണം പരഞ്ജോയ് ഗുഹ തകുര്‍ത്ത ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍…
ഭാര്യയുമൊത്തുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം ഇര്ഫാന് പത്താനുനേരെ…
ഭാര്യ സഫ ബെയ്ഗുമൊത്തുള്ള ഫോട്ടോ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച ക്രിക്കറ്റ് താരം ഇര്ഫാന് പത്താനുനേരെ കടുത്ത സൈബര്‍ ആക്രമണം. അനിസ്ലാമികമെന്നും ഇസ്ലാമിലെ നിയമങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞാണ് ആക്രമണം നടത്തിയത്. സഫ നഖങ്ങള്‍ പോളിഷ്…
ഹിന്ദിയാണോ ഇന്ത്യയുടെ ദേശീയ ഭാഷ?
ലോകം ആദരിക്കുന്ന, ചെന്നൈ മൊസാര്‍ട്ട് എന്ന് വിളിപ്പേരുള്ള എ ആര് റഹ്മാന് എന്ന സംഗീതജ്ഞന്റെ പരിപാടിയില്‍ നിന്ന് ഇന്ത്യാക്കാര്‍ ഇറങ്ങിപ്പോകുക. അതും അദ്ദേഹം തമിഴ് പാട്ടുകള്‍ മാത്രം പാടിയെന്നും പറഞ്ഞ്. സംഗീതത്തിന് ഭാഷയില്ലെങ്കിലും ഹിന്ദിയിലെ…
വര്‍ഗീയ കലാപം: ആര് എസ് എസിന്റെ രാകേഷ് സിന്‍ഹയ്ക്ക് എതിരെ കേസ്
പശ്ചിമ ബംഗാളില്‍ വര്‍ഗീയ കലാപം ഉണ്ടാക്കിയതിന് ആര് എസ് എസിന്റെ രാകേഷ് സിന്‍ഹയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ജൂലായ് 12-ന് വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റുകള്‍ സിന്‍ഹ നടത്തിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:…
ബോഫോഴ്സ് പ്രേതം തിരികെ വരുന്നു, ബാധിക്കുക കോണ്‍ഗ്രസിനെയോ ബിജെപിയെയോ?
കോണ്‍ഗ്രസിനേയും രാജീവ് ഗാന്ധി കുടുംബത്തേയും ഏറെ ബാധിച്ച കേസായിരുന്നു ബോഫോഴ്സ് പീരങ്കികള്‍ വാങ്ങിച്ചതിലെ അഴിമതി കേസ്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ സ്വാഭാവികമായും ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഏഴു കൊല്ലത്തോളം…
മരുന്നായി ചാണകത്തിനും മൂത്രത്തിനും ശേഷം രോഗ നിര്‍ണയത്തിന് ജ്യോതിഷിയും, നിയമനം മധ്യപ്രദേശില്‍
പിന്തിരിപ്പന് നടപടികള്‍ സ്വീകരിക്കുന്നതില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരമാണ് നിലനില്‍ക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ച് ആദിത്യനാഥ് ഭരിക്കുന്ന…
അമര്‍നാഥ് യാത്രികരുടെ ദുരിതം തീരുന്നില്ല, അപകടത്തില്‍ 16 മരണം
ഭീകരാക്രമണത്തില്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിന്റെ ഭീതി വിട്ടുമാറും മുമ്പ് അമര്‍നാഥ് യാത്രികരെ വീണ്ടും ദുരന്തം പിടികൂടി. ഇത്തവണ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഞായറാഴ്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക്…