News in its shortest
Browsing Category

ദേശീയം

നിതീഷിന്റെ നീക്കം നിര്‍ഭാഗ്യകരം, അതൃപ്തി പ്രകടിപ്പിച്ച് ശരദ് യാദവ്‌

ഒടുവില്‍ ശരദ് യാദവ് മൗനം വെടിഞ്ഞു. നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുകൂടിയത് നിര്‍ഭാഗ്യകരമാണെന്നും ജനങ്ങളുടെ വിധിയെഴുത്ത് അതിനുവേണ്ടിയായിരുന്നില്ലെന്നും ജെഡിയു നേതാവായ ശരദ് യാദവ് പറഞ്ഞു. ശരദ് യാദവിനൊപ്പം പാര്‍ട്ടി എംഎല്‍എമാര്‍…

ഇന്ത്യയിലെ മാധ്യമങ്ങളുടെ ജാതി എന്താണ്‌?

ഇന്ത്യയിലെ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കടുത്ത ജാതിവാദികള്‍ ആകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ആരാണ് അവയുടെ ഉടമകള്‍. ആരാണ് ഈ പ്രൊപ്പഗണ്ട സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ദളിതര്‍ക്ക് ഇന്ത്യയിലെ മാധ്യമങ്ങലെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമോ.…

ഛത്തീസ്ഗഢ് ബിജെപി മന്ത്രിയുടെ പത്‌നി സര്‍ക്കാര്‍ ഭൂമി കൈയ്യേറി

ഛത്തീസ്ഗഢില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിലെ മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ ഭാര്യ സരിത അഗര്‍വാള്‍ സ്വകാര്യ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് 4.12 ഹെക്ടര്‍ വനഭൂമി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സരിതയെ നായികയാക്കി അടുത്ത ഭൂമി…

അമിത് ഷായുടെ വരുമാനത്തില്‍ 300 ശതമാനം വര്‍ദ്ധനവ്, പ്രസിദ്ധീകരിച്ച വാര്‍ത്ത മുക്കി ടൈംസ് ഓഫ് ഇന്ത്യ

ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ വരുമാനത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവുണ്ടായിയെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഇക്കണോമിക് ടൈംസും ശനിയാഴ്ച വിശദമായി വാര്‍ത്ത നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ…

എന്നോട് ക്ഷമിക്കൂ, ലാലുവിനോട് നിതീഷ്‌

രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുന്നതിന് ഏകദേശം പത്ത് മിനിട്ടുകള്‍ക്ക് മുമ്പ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഫോണ്‍ വിളിച്ചു. തന്നോട് ക്ഷമിക്കണം എന്ന് നിതീഷ് ലാലുവിനോട് അഭ്യര്‍ത്ഥിച്ചു. "ഇരുപത്…

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മുതല്‍ നിതീഷ് കുമാര്‍ വരെ; സ്വന്തം ആദര്‍ശങ്ങളേയും ജനങ്ങളേയും വഞ്ചിച്ച…

വളരെ പെട്ടെന്നായിരുന്നു നിതീഷ് കുമാര്‍ ബിജെപി പാളയത്തിലേക്ക് മടങ്ങിയത്. പക്ഷേ, അത് കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ളതുമാണ്. 2015-ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മഹാസഖ്യം 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ കൂട്ടായ്മയായി…

ജെഡിയു നേതാവ് ശരദ് യാദവ് സീതാറാം യെച്യൂരിയേയും ഗുലാം നബി ആസാദിനേയും സന്ദര്‍ശിച്ചു

നിതീഷ് കുമാര്‍ ബിജെപി പാളയത്തില്‍ എത്തിയതിനെ തുടര്‍ന്ന് നിരാശയിലായ ജെഡിയു നേതാവ് ശരദ് യാദവ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയുമായും കൂടിക്കാഴ്ച നടത്തി. ജെഡിയുവിന്റെ രാജ്യസഭാ നേതാവായ ശരദ്…

കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഗുജറാത്തില്‍ നിന്നും ബംഗളുരുവിലേക്ക് മാറ്റി

ശങ്കര്‍സിംഗ് വഗേല പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായി എംഎല്‍എമാരുടെ പലായനം തടയുന്നതിന് എംഎല്‍എമാരെ ഗുജറാത്തില്‍ നിന്നും ബംഗളുരുവിലെത്തിച്ചു. ആറോളം എംഎല്‍എമാരാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.…

ആകാശ് മിസൈലിന്റെ ഇന്ത്യന്‍ നിര്‍മ്മിത പതിപ്പ് പരാജയം; പാഴായത് 3,600 കോടി രൂപ

ഇന്ത്യയില്‍ നിര്‍മ്മിച്ച ആകാശ് എന്ന ഭൂതലത്തില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകളുടെ മൂന്നിലൊന്നും അടിസ്ഥാന പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടുവെന്നും മിസൈലിന്റെ പരിമിതികള്‍ യുദ്ധ സമയങ്ങളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും കംപ്‌ട്രോളര്‍ ആന്റ്…

നിതീഷിന്റെ കൂറുമാറ്റം നേരത്തെ അറിഞ്ഞ രാഹുലിന് എന്തുകൊണ്ട് ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്ന്…

വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പുല്‍കിയെന്നും നിതീഷിന്റെ കൂറുമാറ്റം നേരത്തെ അറിഞ്ഞിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ…