News in its shortest
Browsing Category

ദേശീയം

കേന്ദ്രം ആരോഗ്യമേഖലയില്‍ ചെലവഴിക്കുന്നത് കുറഞ്ഞു; സ്വകാര്യആശുപത്രികളുടെ വരുമാനം കുതിച്ചുയര്‍ന്നു

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു. ഇതേ തുടര്‍ന്ന് അവസരം മുതലെടുത്ത് പണമിറക്കിയ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്ക് ചാകര. സ്വകാര്യ ആശുപത്രികളുടെ വരുമാനത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിയെന്ന് കണക്കുകള്‍…

കേന്ദ്ര “പശുമന്ത്രിയും പശുമന്ത്രാലയവും” വരുന്നു

ബിജെപി ഭരിക്കുന്ന രാജസ്ഥാനെ മാതൃകയാക്കി കേന്ദ്രത്തിലും പശുക്കള്‍ക്കായി ഒരു മന്ത്രിയും മന്ത്രാലയം രൂപീകരിക്കാനും ക്രേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മന്ത്രിസഭ വികസനം നടക്കുമ്പോള്‍ തന്നെ മന്ത്രാലയം ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ…

ഉദ്യോഗസ്ഥന്റെ ഗുരുതര രോഗം ഗോമൂത്രം ഭേദമാക്കി; ബിജെപി എംപി മീനാക്ഷി ലേഖിയുടെ സാക്ഷ്യം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതരമായ രോഗം ഗോമൂത്രം ഭേദമാക്കിയെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ലോകസഭയില്‍ അവകാശപ്പെട്ടു. പശുവുമായി ബന്ധപ്പെട്ട പ്രാചീന ശാസ്ത്രം പ്രചരിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന് അവര്‍ ലോകസഭയില്‍ ചോദി്ചചു.…

ബീഹാറിലെ ജെഡിയു-ബിജെപി മന്ത്രിമാരില്‍ നാലില്‍ മൂന്നു പേരും ക്രിമിനല്‍ കേസ് പ്രതികള്‍

ബീഹാറിലെ പുതിയ ജെഡിയു-ബിജെപി സര്‍ക്കാരിലെ നാലില്‍ മൂന്ന് മന്ത്രിമാരും ക്രിമിനല്‍ കേസ് പ്രതികള്‍. ഇത് മുന്‍ മഹാസഖ്യ സര്‍ക്കാരിലെ ക്രിമിനല്‍ മന്ത്രിമാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ സര്‍ക്കാരിലെ 29 മന്ത്രിമാരില്‍ 22 പേരും ക്രിമിനല്‍കേസ്…

പനഗാരിയയുടെ രാജി: തിരിച്ചടി മോദിക്ക്‌

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ വന്‍ശമ്പളം പറ്റിക്കൊണ്ട് ഇന്ത്യയേയും ഇന്ത്യാക്കാരേയും ഉപദേശിക്കുന്ന ബിജെപി, ആര്‍ എസ് എസ് അനുകൂലികള്‍ ഏറെയാണ്. അവരില്‍ പ്രധാനിയായിരുന്നു അരവിന്ദ് പനഗാരിയ എന്ന സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍. ഇന്ത്യയില്‍ മോദി…

സൊഹ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഡിജി വന്‍സാരയ്ക്ക് ക്ലീന്‍ ചിറ്റ്‌

സൊഹ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡിജി വന്‍സാരയ്ക്ക് ക്ലീന്‍ ചിറ്റ്. തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് പ്രത്യേക സിബിഐ കോടതിയാണ് വന്‍സാരയേയും രാജസ്ഥാന്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ…

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും വോട്ട് ചെയ്യാം, ബിജെപിക്ക് കുട പിടിച്ച്…

ഗുജറാത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിലെ എംഎല്‍എമാരെ ചാക്കിലാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനെ തോല്‍പിക്കുന്നതിനുവേണ്ടി പാര്‍ട്ടി എംഎല്‍എമാരെ ബിജെപി…

ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു

കശ്മീര്‍ താഴ് വരയിലെ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് ജമ്മുകശ്മീരില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുജാനയുടെ…

കാനഡയ്ക്കുവേണ്ടി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ദേശീയവാദി അക്ഷയ് കുമാറിനെ കുറിച്ച് അറിയേണ്ടത്‌

ഇറ്റലിയില്‍ നിന്നും രാജീവ് ഗാന്ധി വിവാഹം ചെയ്തു ഇന്ത്യയുടെ മരുമകളായി കൊണ്ടു വന്ന സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയും പതിറ്റാണ്ടുകളായി ഇന്ത്യയില്‍ വസിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ അവര്‍…

ഇത് ഹിന്ദുസ്ഥാന്‍, ലിഞ്ചിസ്ഥാന്‍ ആക്കരുത്: പാര്‍ലമെന്റില്‍ ബിജെപി ആക്രമിച്ച് കോണ്‍ഗ്രസ്‌

ലോകസഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. വര്‍ദ്ധിച്ചു വരുന്ന ജനക്കൂട്ട ആക്രമങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ ആക്രമിച്ച കോണ്‍ഗ്രസ് പശുവിന്റെ പേരിലെ ആക്രമണങ്ങളെ പരോക്ഷമായി കേന്ദ്രം സഹായിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രി…