News in its shortest

ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു

കശ്മീര്‍ താഴ് വരയിലെ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് ജമ്മുകശ്മീരില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുജാനയുടെ പ്രാദേശിക സഹായി ആരിഫ് നബി ധാറും കൊല്ലപ്പെട്ടിട്ടുണ്ട്. മുമ്പ് അഞ്ചോളം ഏറ്റുമുട്ടലുകളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് ദുജാന. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ഹിന്ദു

Comments are closed.