News in its shortest

കേന്ദ്രത്തിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതി പണം പാഴാക്കി, പദ്ധതി യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെന്നും കണ്ടെത്തല്‍

ദേശീയ നൈപുണ്യ വികസന പദ്ധതിയനുസരിച്ച് 015-ല്‍ 400 മില്ല്യണ്‍ പേര്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്നും അനാവശ്യവും കൈവരിക്കാനാകാത്തതുമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്‌കില്‍ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പണം അനാവശ്യമായി ചെലവഴിച്ചുവെന്നും കമ്മിറ്റി കണ്ടെത്തി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.