News in its shortest

‘ഇത് മുസ്ലീം വിരുദ്ധം മാത്രമല്ല, മനുഷ്യ വിരുദ്ധവുമാണ്’

രഞ്ജിത്ത് ആന്റണി നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ എന്ത് വിവാദപരമായ തീരുമാനങ്ങളോടും ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് എൻഗേജ് ചെയ്തിരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന ഒന്ന് രണ്ട് സർക്കാസ്റ്റിക്

പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക മരണ കാരണം ആകുന്നത് എങ്ങനെ?

ഡൽഹിയിലെ സ്കൂൾ ബാഗ് നിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തവും, അനുബന്ധമായി 43 പേരുടെ മരണവും, അതിൽ 33 പേർ മരിച്ചത് വിഷപ്പുക ശ്വസിച്ചും ആണെന്ന് വായിച്ചു കാണുമല്ലോ? എന്താണ് പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക? അതെന്താണ് മരണ കാരണം ആകുന്നത്?

മലയാള സിനിമയുടെ വിജയഫോര്‍മുല ഇതാണ്, തയ്യാറാക്കിയത് ഡോണ്‍ പാലത്തറ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളെ നിരീക്ഷിച്ച് സംവിധായകനായ ഡോണ്‍ പാലത്തറ തയ്യാറാക്കിയ കുറിപ്പ്. ഇടുക്കിയുടെ ഗ്രാമീണതയും എറണാകുളത്തിന്റെ നിഷ്‌കളങ്കതയുമാണ് കഥയുടെ അടിസ്ഥാനം. പിന്നെ മരുന്ന്, അവയവദാന, ക്വാറി മാഫിയ

ലുലു ഗ്രൂപ്പ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് ആസ്ഥാനം ഹോട്ടലാക്കി

ചരിത്ര പ്രസിദ്ധമായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് കെട്ടിടത്തില്‍ ലുലു ഗ്രൂപ്പിന്റെ ഹോട്ടല്‍ തുറന്നു. ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ്‌യാര്‍ഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സിന് യുകെയില്‍ 2800

ജെന്‍ഡര്‍ ജസ്റ്റിസും ജനാധിപത്യവും തേങ്ങയാണോ മാങ്ങയാണോ എന്നു തിരിച്ചറിയാത്ത ഭൂരിപക്ഷമാണ്…

കെ ആര്‍ മീര തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍റെ സദാചാര ആക്രമണത്തിനു വിധേയയായ ആ യുവപത്രപ്രവര്‍ത്തകയോട് ഞാന്‍ സംസാരിച്ചു. അവള്‍ പറഞ്ഞു : ‘‘ ആ സംഭവത്തിനു ശേഷം എനിക്ക് ഒരു പുകമറ പോലെയായിരുന്നു. ഇതൊക്കെ എന്‍റെ

ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പേരാണ് സഫ

പി സക്കീര്‍ ഹുസൈന്‍ 80 കളുടെ തുടക്കത്തിൽ ഞങ്ങളുടെ മലയോര ഗ്രാമമായ കരുവാരകുണ്ടിൽ പത്താം ക്ലാസിനപ്പുറം കടന്നവർ വളരെ കുറവായിരുന്നു. ഏഴിലോ എട്ടിലോ അവസാനിക്കുന്ന വിദ്യാഭ്യാസം. പിന്നെ എന്തെങ്കിലും കൈ തൊഴിൽ പഠിക്കും. അല്ലെങ്കിൽ കൂലിപ്പണിക്ക്

പട്ടികജാതി, വര്‍ഗ സംരംഭകരുടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ആമസോണിലേക്ക്‌

പട്ടിക ജാതി - പട്ടിക വർഗ സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓൺലൈനിലൂടെ

കലയുടെ സ്വാതന്ത്ര്യം കാർന്നുതിന്നുന്ന മത൦

ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുമെന്ന് പേടിച്ച് സിനിമയുടെ പേരില്‍ കത്രിക വച്ചതിന് എതിരെ നായകന്‍. ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന സിനിമയുടെ പേരില്‍ ഗാഗുല്‍ത്തായിലെ വെട്ടി കോഴിപ്പോര് എന്ന് മാത്രമാക്കിയതിന് എതിരെയാണ് നായകനായ നവജിത്

ഷെയ്ന്‍ നിഗത്തിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കും: വെളിപ്പെടുത്തലുമായി സംവിധായകന്‍

നടന്‍ ഷെയ്ന്‍ നിഗത്തിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കാന്‍ മലയാള സിനിമ വ്യവസായത്തില്‍ ചിലര്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനായ സാജിദ് യഹിയ. അദ്ദേഹം ഫേസ് ബുക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ്

ക്ഷേത്ര വികസനത്തിന് കൂടുതൽ തുക ചെലവഴിച്ചത് പിണറായി സർക്കാർ : മന്ത്രി

ക്ഷേത്രങ്ങളുടെ വികസനത്തിന് മുൻ സർക്കാരുകൾ ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക ഈ സർക്കാർ മൂന്നര വർഷം കൊണ്ട് ചെലവഴിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവില്വാമല ശ്രീ വില്വാദ്രിനാഥൻ ക്ഷേത്ര പുന:രുദ്ധാരണ ഉദ്ഘാടനവും