News in its shortest

പട്ടികജാതി, വര്‍ഗ സംരംഭകരുടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ആമസോണിലേക്ക്‌

പട്ടിക ജാതി – പട്ടിക വർഗ സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കും.

കേരളത്തിന്‍റെ ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങള്‍ ഇനി ആമസോണിലും

പട്ടിക ജാതി – പട്ടിക വർഗ സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കും.

Posted by Pinarayi Vijayan on Tuesday, 3 December 2019

Comments are closed.