News in its shortest

വര്‍ഗീയവാദികളെ തിരിച്ചറിയാനുള്ള ആറ് അടയാളങ്ങള്‍

ജെ ബിന്ദുരാജ്‌ പുറമേയ്ക്ക്, പുരോഗമനവാദികളെന്ന് നടിക്കുകയും മനസ്സിൽ വർഗീയ വിഷം കൊണ്ടു നടക്കുകയും ചെയ്യുന്ന ഹിന്ദുത്വ വാദികൾക്കും ജമാഅത്തെ ഇസ്ലാമിക്കാർക്കും ചില പൊതു സ്വഭാവങ്ങളുണ്ട്. 1. ഇരുകൂട്ടരും പണ്ട് തങ്ങൾ ഏതെങ്കിലുമൊരു

‘വടക്കേ ഇന്ത്യയിലെ ബീഫിന്റ കാര്യം പോലെയാണ് കേരളത്തിൽ മദ്യം’

ടോണി തോമസ്‌ കേരളത്തിന്റെ വരുമാന വളർച്ച മുരടിച്ചു നിൽക്കുന്നതിൽ കേരളാ സർക്കാരിന്റെ മദ്യനയം ഒരു വലിയ കാരണമാണ്. കാലാ കാലങ്ങളായി എടുത്തിട്ടുള്ള ശാസ്ത്രീയമല്ലാത്ത, വെറും വൈകാരികമായ തീരുമാനങ്ങൾ മദ്യപാനം കുറക്കാൻ ഒന്നും തന്നെ ചെയ്തു കാണില്ല

പൊതു പണിമുടക്ക്: തൊഴിലാളികളുടെ 13 ആവശ്യങ്ങള്‍ ഇവയാണ്‌

1) പൊതുവിതരണ സമ്പ്രദായത്തിന്റെ സാർവത്രികവൽക്കരണത്തിലൂടെയും ചരക്ക് വിപണിയിൽ ഊഹക്കച്ചവട വ്യാപാരം നിരോധിക്കുന്നതിലൂടെയും വിലക്കയറ്റം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണം. 2) തൊഴിലില്ലായ്മ നിരക്ക് ധ്രുതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന

ജഗ്ഗി വാസുദേവിന്റെ ഫ്യൂസ് ടൈംസ് ഓഫ് ഇന്ത്യ ഊരിയതെങ്ങനെ?

കെ എ ഷാജി മുൻപ് കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന കാലം.അന്ന് തമിഴ് നാട്ടിൽ മൊത്തം കടുത്ത ഊർജ പ്രതിസന്ധിയായിരുന്നു. ദിവസവും ഉള്ള പവർകട്ട് ഏതാണ്ട് പതിമൂന്ന് മണിക്കൂർ വരെ നീളുമായിരുന്നു. ജെനറേറ്റർ ഉപയോഗിച്ചായിരുന്നു ഓഫീസുകൾ

ലുലു ഗ്രൂപ്പ്‌- ഹയാത്ത് റീജന്‍സി ജനുവരി 4ന് നാടിന് സമര്‍പ്പിക്കും

തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്‌കാരിക തലസ്ഥാനമായ ക്ഷേത്രനഗരിയുടെ രാജകീയ പ്രൗഢിക്ക് ലുലു ഗ്രൂപ്പ് സമ്മാനിക്കുന്ന പഞ്ചനക്ഷത്ര വിസ്മയമായ ഹയാത്ത് റീജന്‍സി ഇനി തൃശൂരിന് സ്വന്തം. ലോകമാകെ വ്യാപിച്ചു കിടക്കുന്ന മള്‍ട്ടിനാഷണല്‍

ലോകത്തെ ഉയരം കൂടിയ ക്രിസ്തുവിന്റെ പ്രതിമ കര്‍ണാടകയില്‍, ശിവകുമാറിന്റെ പദ്ധതിക്ക് ബിജെപിയുടെ…

കര്‍ണാടകയില്‍ യേശു ക്രിസ്തുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ പദ്ധതിക്ക് ബിജെപിയുടെ ഇടങ്കോലിട്ടു. ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി ഭൂമി നല്‍കിയതില്‍

പൗരത്വ നിയമം: സര്‍ക്കാര്‍ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചു

പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ്

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വികാര പ്രകടനമല്ല മറുപടി: പ്രധാനമന്ത്രിയെ ഉപദേശിച്ച് മുഖ്യമന്ത്രി

ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും

ബാബുവേട്ടാ, ആ ബിയര്‍ നല്‍കിയ ആത്മ വിശ്വാസത്തിന്റെ തണുപ്പ് ഇപ്പോഴുമുണ്ട്‌

ലാല്‍ ജോസ്‌ കമൽ സാറിന്റെ അസിസ്റ്റാന്റായി സിനിമ പഠിക്കുന്ന കാലം. ഗസലിന്റെ ഷൂട്ടിംഗ്. പതിഞ്ഞ താളമുളള ഒരു ഗസൽ പോലെ ക്യാമറയുടെ മൂളക്കമുളള സെറ്റ്. ക്യാമറക്ക് പിന്നിൽ രാമചന്ദ്ര ബാബുവെന്ന ലെജന്ററി ക്യാമറാമാൻ. കണ്ണുകൾ കൊണ്ടാണ് ബാബുവേട്ടന്റെ

ആശാരിപ്പണി സുഷിത്തിന് ചോറ് മാത്രമല്ല, മെഡലും നല്‍കും

തൃശൂര്‍: തനിക്ക് ആശാരിപ്പണിയെന്ന്  വിളിച്ചു പറയാന്‍ കരിയന്നൂരിലെ സുഷിത്തിന് തെല്ലും മടിയില്ല, അതില്‍ അളവറ്റ സന്തോഷവുമാണ്. കെഎസ് സുഷിത്ത് ഇഷ്ടപ്പെട്ട പണി തുടങ്ങിയിട്ടേയുള്ളു; ഇപ്പോള്‍ ചാലക്കുടി ഐടിഐയില്‍ കാര്‍പെന്‍ററി വിദ്യാര്‍ത്ഥി.