News in its shortest
Browsing Category

കായികം

സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍

കൊല്ലം: ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) കൊല്ലം കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അത്ഭുത ബാലിക

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇനി ഷെഫാലി വര്‍മ്മയുടെ പേരില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അതിന്റെ പകുതി മാത്രം

ധവാനും രോഹിതും സചിന്‍-സേവാഗ് കൂട്ടുകെട്ടിനെ മറികടന്നു, ഇനി മുന്നില്‍ സചിനും ഗാംഗുലിയും

ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടൂകെട്ടുകളുടെ പട്ടികയില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ടാം സ്ഥാനത്ത് എത്തി. സചിന്‍-സേവാഗ് കൂട്ടുകെട്ടിനെയാണ് ഇരുവരും…

കോലിയുടെ സെഞ്ച്വറി പാഴായി, വിന്‍ഡീസിന് 43 റണ്‍സ് വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന് സെഞ്ച്വറി. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത വീന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ പുകഴ്‌പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആയില്ല. 43…

സ്‌കൂള്‍ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ കിക്ക് ഓഫ് പദ്ധതിയുമായി കായിക വകുപ്പ്‌

ഫുട്‌ബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ കായിക വകുപ്പിന്റെ 'കിക്ക് ഓഫ്' പദ്ധതി. കുട്ടികളില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതാണ് പദ്ധതി. 'ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും.…

ഐ ലീഗിന് തുടക്കം, അവസാന സീസണാകുമെന്ന് സൂചന

ഐ ലീഗിന്റെ മറ്റൊരു സീസണിന് കൂടെ തുടക്കമായി. എന്നാല്‍ ഈ സീസണില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം, ഇത് അവസാന ഐ ലീഗ് സീസണ്‍ ആകുമോയെന്നാണ്. ഇന്ത്യയിലെ ഫുട്‌ബോളിനെ രക്ഷിക്കാനെന്ന പേരില്‍ ദേശീയ ലീഗിനെ ഐ ലീഗെന്ന് നാമകരണം നടത്തി ഇറക്കിയെങ്കിലും പുതിയ…

കോലി റെക്കോര്‍ഡ് നേടി, വിന്‍ഡീസ് സമനിലയും

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബിലെത്തി താരം എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി എഴുതിച്ചേര്‍ത്ത മത്സരത്തില്‍ വിന്‍ഡീസിന് വിജയത്തോട് തുല്യമായ സമനില. ഇന്ത്യ ഉയര്‍ത്തിയ 321 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന്…

ഏകദിനത്തിലും രക്ഷയില്ല, കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസ് തോറ്റു, കോഹ്ലിക്കും രോഹിതിനും…

മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലെ തോല്‍വിയോഗം മാറുന്നില്ല. ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പം തന്നെ. ഇന്ത്യന്‍…

പെനാല്‍റ്റി മിസാക്കി മെസി, ചങ്കു തകര്‍ന്ന് ആരാധകര്‍, ട്രോളി കൊന്ന് ട്രോളന്‍മാര്‍

ദുര്‍ബലരായ ഐസ് ലന്‍ഡിന് എതിരെ ഗോളടിക്കാനാകാതെ മെസി. കിട്ടിയ പെനാല്‍റ്റി അവസരവും മിസാക്കി മെസി. ഒടുവില്‍ അര്‍ജന്റീനയും ഐസ് ലന്‍ഡും ഒരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ ട്രോളന്‍മാരും കളി തുടങ്ങി. അര്‍ജന്റീനയുടെ ഗോള്‍…

ക്രിക്കറ്റില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണനയില്ലായിരുന്നുവെന്ന് കേരള വനിത ടീം ക്യാപ്റ്റന്‍

ക്രിക്കറ്റില്‍ വനിതാ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ലെന്ന് കേരളത്തിനുവേണ്ടി ആദ്യമായി ഒരു ദേശീയ കിരീടം നേടിയ വനിതാ ടീം ക്യാപ്റ്റന്‍ എസ് സജ്‌ന. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ പുരുഷ ടീമിന് കിട്ടുന്ന ഒരു പരിഗണന വനിതകള്‍ക്ക്…