News in its shortest
Browsing Category

കേരളം

ആരോഗ്യപ്രവര്‍ത്തകര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുത് : മന്ത്രി കെ കെ ശൈലജ

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശാസ്ത്രബോധമുളളവരും മനുഷ്യസ്‌നേഹികളും, ക്ഷമയും സഹിഷ്ണുതയുളളവരുമായി മാറാന്‍ സ്വയം ശ്രമിക്കണമെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാവരുതെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര…

ഇലഞ്ഞിത്തറയ്ക്ക് കീഴെ ആസ്വാദകനായി മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍ പൂരത്തിന്റെ മുഖമുദ്രകളിലൊന്നായി വിശേഷിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം ആസ്വാദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ ആസ്വാദന പെരുമയ്ക്ക് മുറുക്കമേറി. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാണ്ടിമേളം കൊട്ടുന്നവെന്നതും മേളത്തിന്റെ പ്രമാണം…

വര്‍ണ്ണവിസ്മയങ്ങളുടെ കുടമാറ്റകാഴ്ചകളുമായി തൃശൂര്‍ പൂരം

തേക്കിന്‍കാട് മൈതാനത്ത് നിറഞ്ഞുകവിഞ്ഞ പുരുഷാരത്തിനും ടെലിവിഷന്‍ ചാനലുകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുമ്പിലെത്തിയ പതിനായിരങ്ങള്‍ക്കും വര്‍ണവിസ്മയങ്ങളുടെ മഴവില്‍ കാഴ്ചകള്‍ സമ്മാനിച്ച് തൃശൂര്‍ പൂരത്തിന്റെ വിശ്വപ്രസിദ്ധ ചടങ്ങായ…

പോലീസിനു മനുഷ്യമുഖം പ്രധാനം, തെറ്റുചെയ്തവരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

പോലീസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്നും ഒറ്റപ്പെട്ട തെറ്റുകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരോ പോലീസ് മേധാവികളോ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം…

വിഷു പെന്‍ഷന്‍ വിതരണം: 2,223 കോടി രൂപ അനുവദിച്ചു

വിഷുവിനു സാമൂഹ്യക്ഷേമ, ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തിന് 2223 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. ഇതില്‍ സാമൂഹിക സുരക്ഷ പെന്‍ഷനു 1948 കോടി രൂപയും സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം നടത്തുന്ന…

ഓഖി ദുരന്തബാധിതര്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു

ഓഖി ദുരിതബാധിതര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള സര്‍ക്കാര്‍ കരുതല്‍ ധനസഹായത്തില്‍ മാത്രം ഒതുങ്ങില്ല. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ഓഖി ദുരന്തത്തില്‍…

ഹര്‍ത്താല്‍ തുടങ്ങി, ഗീതാനന്ദന്‍ കസ്റ്റഡിയില്‍

ദളിത് സംഘടനകള്‍ കേരളത്തില്‍ ആഹ്വാം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് നടന്ന ഭാരത ബന്ദില്‍ ദളിതര്‍ക്കുനേരെ നടന്ന വെടിവയ്പിനെ കുറിച്ച് ജുഡീഷ്യല്‍…

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പുതിയ രണ്ട് റെയില്‍ പാതകള്‍ക്ക് പഠനം നടത്തും

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി ഡല്‍ഹിയില്‍…

കീഴാറ്റൂരില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ വിത്തുപാകലെന്ന് എഴുത്തുകാരന്‍ അശോകന്‍…

കീഴാറ്റൂരില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ വിത്തുപാകലെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഫേസ് ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് ഞാറ്റടി എന്നാല്‍ എന്തെന്ന് പുതിയ കുട്ടികള്‍ക്ക് നിശ്ചയമുണ്ടോ…

വടുതല കോളനി നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, വീട് വയ്ക്കാന്‍ ഭൂമി പതിച്ചു നല്‍കും

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും വിധവകള്‍ക്കും ആശ്രിതര്‍ക്കും സഹായം നല്‍കുന്ന…