News in its shortest
Browsing Category

കേരളം

ജോലിയില്‍ നിന്നും വിട്ട് നില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് തിരിച്ചെത്താം, അവസാന അവസരം

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്നവരും പുന:പ്രവേശിക്കുവാന്‍ താത്പര്യപ്പെടുന്നവരുമായ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരും 2019 നവംബര്‍ 30ന് മുമ്പായി സര്‍വീസില്‍

കേരള കര്‍ഷക ക്ഷേമ ബോര്‍ഡ് ബില്‍ എന്താണ് ?മുഖ്യമന്ത്രി എഴുതുന്നു

കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി നിയമനിര്‍മ്മാണങ്ങളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ ഉണ്ടായത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കേരള കര്‍ഷക ക്ഷേമ ബോര്‍ഡ് ബില്‍ നിയമമാക്കിയത്. ബില്‍ നിയമമാക്കിയതോടെ ഇടതുപക്ഷ ജനാധിപത്യ

ഒരു സര്‍വകലാശാലയില്‍ നിന്നും മറ്റൊരിടത്തേക്ക് വിദ്യാര്‍ത്ഥിക്ക് മാറാന്‍ കഴിയണം: മുഖ്യമന്ത്രി

വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ കേരളത്തിലെ സർവകലാശാലകൾ വളരെ വേഗം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില സ്ഥാപനങ്ങൾ കേരളത്തിൽ വന്നപ്പോൾ അവർക്ക് ആവശ്യമായവരെ ഇവിടെ നിന്ന്

ഓര്‍ത്തോഡോക്‌സ്-യാക്കോബെറ്റ് തര്‍ക്കത്തില്‍ ജവാന്റെ മൃതഹേം കുടുങ്ങി

രാജസ്ഥാനില്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹവും യാക്കോബെറ്റ്-ഓര്‍ത്തോഡോക്‌സ് തര്‍ക്കത്തില്‍ കുടുങ്ങി. എറണാകുളം പിറവം സ്വദേശിയായ ബിനോയ് അബ്രഹാമിന്റെ മൃതദേഹത്തിന്റെ സംസ്‌കാരത്തിന്റെ ചടങ്ങിനിടയില്‍ ബന്ധുക്കള്‍ മൃതദേഹം പിറവം സെന്റ്

പദ്ധതികള്‍ മുടങ്ങാനുള്ളതല്ല, സാക്ഷാത്കരിക്കാനുള്ളത്: മുഖ്യമന്ത്രി

പദ്ധതികള്‍ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂര്‍ത്തിയാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ തിങ്കളാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് അനുബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ഇത് പറഞ്ഞ്.

പ്രവാസി നിയമ സഹായസെല്‍: കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്

പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകര്‍ സൗജന്യ സേവനം നല്‍കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. നിലവില്‍ കൂവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന സേവനം

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ ദുർബലമാക്കുന്നു: ഡോ.സെബാസ്റ്റ്യൻ പോൾ

സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനായി രൂപം കൊടുത്തിട്ടുളള പ്രസ്സ് കൗൺസിൽ പോലുളള സ്ഥാപനങ്ങൾ ദുർബലമാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് മുൻ എംപിയും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ. ഭരണഘടന സ്ഥാപനങ്ങൾ

ബാർ ലൈസൻസ് നൽകുന്നത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാനുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.

ഭിന്നശേഷി പുനരധിവാസം: കേരളത്തിന് കേന്ദ്രത്തിന്റെ അവാര്‍ഡ്

കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മികച്ച ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരിനുള്ള 2019 ലെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു.

ഡിജിറ്റലൈസേഷൻ: വായനയുടെ പുതിയ വാതായനം തുറന്ന് കേരള സാഹിത്യ അക്കാദമി

നവസാങ്കേതിക സങ്കേതകങ്ങൾ വായന ഇല്ലാതാകുന്നുവെന്ന് ആക്ഷേപമുയുരന്ന കാലത്ത് ഡിജിറ്റൽ സാങ്കേതികത മുതലാക്കി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നവമാനം നൽകുകയാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികൾക്കും പഴയ കലാ