News in its shortest

ഓര്‍ത്തോഡോക്‌സ്-യാക്കോബെറ്റ് തര്‍ക്കത്തില്‍ ജവാന്റെ മൃതഹേം കുടുങ്ങി

രാജസ്ഥാനില്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹവും യാക്കോബെറ്റ്-ഓര്‍ത്തോഡോക്‌സ് തര്‍ക്കത്തില്‍ കുടുങ്ങി. എറണാകുളം പിറവം സ്വദേശിയായ ബിനോയ് അബ്രഹാമിന്റെ മൃതദേഹത്തിന്റെ സംസ്‌കാരത്തിന്റെ ചടങ്ങിനിടയില്‍ ബന്ധുക്കള്‍ മൃതദേഹം പിറവം സെന്റ് മേരീസ് പള്ളിക്കുള്ളില്‍ കയറ്റാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചതെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദി ന്യൂസ് മിനിട്ട് ഡോട്ട് കോം

Comments are closed.