News in its shortest
Browsing Category

ബിസിനസ്

മിനിമം ബാലന്‍സ്: അക്കൗണ്ട് ഉടമകളെ കൊള്ളയടിച്ച്‌ എസ് ബി ഐ, എട്ടു മാസം കൊണ്ട് പിരിച്ചത് 1771 കോടി

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉടമകളെ കൊള്ളയടിച്ച് എസ് ബി ഐ. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ മുതല്‍ വരെയുള്ള എട്ടുമാസത്തിനിടെ അക്കൗണ്ടുകളില്‍ നിന്നും എസ് ബി ഐ പിഴയായി ഈടാക്കിയത് 1771 കോടി രൂപ. ഈ തുക ബാങ്കിന്റെ…

ബാങ്കുകളുടെ ഇരുട്ടടി: എടിഎം ഇടപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും

നോട്ടു നിരോധനത്തെ തുടര്‍ന്ന് എടിഎം പരിപാലന ചെലവ് വര്‍ദ്ധിച്ചതും ഇടപാടുകളുടെ എണ്ണം കുറഞ്ഞതും ചൂണ്ടിക്കാണിച്ച് ബാങ്കുകള്‍ എടിഎം ഇടപാടുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റേതല്ലാത്ത എടിഎമ്മുകള്‍…

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യം ഇന്ത്യ ഉറപ്പുവരുത്തണമെന്ന് ഐഎംഎഫ്‌

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യ ശക്തിപ്പെടുത്തണമെന്നും ഇത് ബാങ്കുകളെ മികച്ച രീതിയില്‍ നിയന്ത്രിക്കാനും ബോര്‍ഡുകളില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും…

ഏഷ്യാനെറ്റിനെ വാള്‍ട്ട് ഡിസ്‌നി ഏറ്റെടുത്തു

മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോകിന്റെ ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിനെ 3.36 ലക്ഷം കോടി രൂപയ്ക്ക് വാള്‍ട്ട് ഡിസ്‌നി വാങ്ങിച്ചു. ഇതോടെ ഏഷ്യാനെറ്റ് അടക്കം ലോകമെമ്പാടും അനവധി മാധ്യമ സ്ഥാപനങ്ങള്‍ വാള്‍ട്ട് ഡിസ്‌നിയുടെ നിയന്ത്രണത്തിലാകും.…

ബിറ്റ്‌കോയിന്‍ ഇടപാടില്‍ നികുതി ചുമത്താന്‍ ഇന്ത്യ ഒരുങ്ങുന്നു

വെര്‍ച്വല്‍ കറന്‍സിയിലെ ഇടപാടുകള്‍ക്ക് എതിരെ റിസര്‍വ് ബാങ്ക്് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആദായ നികുതി വകുപ്പ് ഇടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള വഴിതേടുന്നു. ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ആയിരക്കണക്കിന് ഇടപാടുകളാണ് ദിനംപ്രതി…

സലില്‍ എസ് പരേഖ് ഇന്‍ഫോസിസ് സിഇഒ ആകും

വിശാല്‍ സിക്കയ്ക്ക് പകരമുള്ള സിഇഒയ്ക്കുവേണ്ടിയുള്ള ഇന്‍ഫോസിസിന്റെ ആഗോള അന്വേഷണത്തിന് അവസാനമായി. കേപ്‌ജെമിനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സലില്‍ എസ് പരേഖാണ് പുതിയ സിഇഒയായി എത്തുന്നത്. അടുത്തവര്‍ഷം ജനുവരി രണ്ടിന് അദ്ദേഹം ചുമതലയേല്‍ക്കും.…

ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലെ റിവ്യൂവില്‍ ഇന്ത്യാക്കാര്‍ക്ക് വിശ്വാസമില്ല

ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലെ പ്രധാനപ്പെട്ട ഘടകമാണ് ഉത്പന്നങ്ങളെ കുറിച്ചുള്ള റിവ്യൂകള്‍. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ഉല്‍പന്നങ്ങളെ കുറിച്ച് അറിയാന്‍ ഉപഭോക്താവിനെ സഹായിക്കുന്നു. എന്നാല്‍ ഇന്ത്യാക്കാര്‍ അത്തരം റിവ്യൂകളെ അവിശ്വസിക്കുന്നുവെന്നാണ്…

ഒരു രൂപ നോട്ടിന് നൂറു വയസ്സ് തികഞ്ഞു

ഇന്ന് ഒരു രൂപ നോട്ടിന് നൂറാം പിറന്നാള്‍. നൂറു വര്‍ഷം മൂമ്പ് 1917-ലാണ് ഒരു രൂപയുടെ നോട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ആദ്യത്തെ നോട്ട് ഇംഗ്ലണ്ടില്‍ പ്രിന്റ് ചെയ്ത് ഇന്ത്യയില്‍ പുറത്തിറക്കിയത് 1917 നവംബര്‍ 30-നാണ്. അന്നത്തെ…

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്ക് എതിരെ വഞ്ചനാക്കുറ്റം

ഇ-കോമേഴ്‌സ് വമ്പന്‍മാരായ ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്കും കമ്പനിയിലെ മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും എതിരെ ബംഗളുരു പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വ്യവസായിയെ 9.96 കോടി രൂപ വഞ്ചിച്ചതിനാണ് കേസ്. സി-സ്റ്റോര്‍ കമ്പനി ഉടമയായ നവീന്‍…

ബിസിനസ് രംഗത്തും തിളങ്ങുന്ന ബോളിവുഡ് സുന്ദരിമാര്‍

ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലും വിജയത്തിളക്കത്തിലും മാത്രം നാം കാണുന്ന അഭിനേത്രികള്‍ക്ക് അവര്‍ സമ്പാദിക്കുന്ന പണം എവിടെ നിക്ഷേപിക്കണമെന്ന് വ്യക്തമായി അറിയാം. ചിലര്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റിലും മറ്റും…