News in its shortest

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യം ഇന്ത്യ ഉറപ്പുവരുത്തണമെന്ന് ഐഎംഎഫ്‌

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യ ശക്തിപ്പെടുത്തണമെന്നും ഇത് ബാങ്കുകളെ മികച്ച രീതിയില്‍ നിയന്ത്രിക്കാനും ബോര്‍ഡുകളില്‍ സര്‍ക്കാര്‍ നിയമിച്ച ഡയറക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആര്‍ബിഐയെ സഹായിക്കുമെന്ന് ഐഎംഎഫ്.

ആര്‍ബിഐയുടെ തീരുമാനങ്ങളെ അട്ടിമറിക്കാന്‍ സര്‍ക്കാരിനുള്ള അധികാരങ്ങളെ നിയമഭേദഗതികളിലൂടെ ഇല്ലായ്മ ചെയ്യണമെന്നും ഐഎംഎഫ് ഇന്ത്യയെ ഉപദേശിക്കുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.