News in its shortest
Browsing Tag

bjp

മോദി സര്‍ക്കാര്‍ 2014 മുതല്‍ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

അധികാരത്തിലെത്തി മൂന്നര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കുന്നത് 3,755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കണക്കാണിത്. ലോകസഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം…

യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം…

യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയെന്ന അവകാശ വാദങ്ങള്‍ പൊളിയുന്നു. പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായിയെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നു. യുപിയിലെ തദ്ദേശ സ്വയം ഭരണ…

ഗുജറാത്തില്‍ നോട്ട ബട്ടണ്‍ ബിജെപിക്ക് ഭീഷണിയാകും

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ട (ഇവരാരുമല്ല) എന്ന ബട്ടണ്‍ ധാരാളം വോട്ടര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. ജി എസ് ടിയുടെ പേരില്‍ ബിജെപിയുമായി ഇടഞ്ഞു…

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല, വീഡിയോ വൈറലാകുന്നു

ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രസംഗിച്ച് ആളെ കൈയിലെടുക്കാന്‍ ഒരാളേയുള്ളൂവെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആയിരക്കണക്കിന് ആളുകള്‍…

ഗുജറാത്തില്‍ ബിജെപിക്ക് വിമതന്‍മാരേയും തോല്‍പ്പിക്കണം

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിജെപിക്ക് ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസിനെ മാത്രമല്ല തറപറ്റിക്കേണ്ടത്‌  സംസ്ഥാനത്തുടനീളം മത്സരരംഗത്തുള്ള വിമതന്‍മാരെ കൂടിയാണ്. ഞായറാഴ്ച ആദ്യ ഘട്ട…

ശരദ് യാദവിന്റെ രാജ്യസഭ അംഗത്വം റദ്ദാക്കി

ബീഹാറിലെ മഹാസഖ്യം ഇല്ലായ്മ ചെയ്തശേഷം ബിജെപിയുമായി കൂട്ടുകൂടാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ എതിര്‍ത്ത ശരദ് യാദവിനെ രാജ്യസഭയില്‍ നിന്നും അയോഗ്യനാക്കി. ജെഡിയു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു…

2100 മുസ്ലിം സ്ത്രീകളെ പ്രേമിച്ച് വിവാഹം കഴിക്കാന്‍ വി എച്ച് പി പ്രവര്‍ത്തകര്‍

മുസ്ലിംങ്ങള്‍ ലൗ ജിഹാദ് നടത്തുന്നുവെന്ന് ആരോപിക്കുന്ന സംഘപരിവാറില്‍പ്പെട്ട വി എച്ച് പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗ്രണ്‍ മഞ്ച് അടുത്ത ആറുമാസം കൊണ്ട് 2100 വിദ്യാസമ്പന്നരായ മുസ്ലിം യുവതികളുടെ വിവാഹം ഹിന്ദു യുവാക്കളുമായി…

ഗുജറാത്ത് മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രകടനം നടത്തവേ ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം…