Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
തെലുങ്ക് നടന്‍ വിജയ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തി
തെലുങ്ക് നടന്‍ വിജയ് സായിയെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 38-കാരനായ നടനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുജോലിക്കാരന്‍ കണ്ടെത്തുകയായിരുന്നു.
വിവാഹമോചിതനായ അദ്ദേഹം ഒറ്റയ്ക്കാണ്…
തമിഴില്‍ മലയാളി നഴ്‌സായി അപര്‍ണ
മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ അപര്‍ണ ഇന്ന് മലയാളം കടന്ന് തമിഴിലെത്തിയിരിക്കുന്നു. സര്‍വം താള മയം എന്ന രാജീവ് മേനോന്‍ ചിത്രത്തിലാണ് അവര്‍ മലയാളിയായ നഴ്‌സായി വേഷമിടുന്നത്.
"ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ…
അനുഷ്‌ക ശര്‍മ ഇറ്റലിക്ക് പറന്നു, വിവാഹം ഉടനെന്ന് സൂചന
ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഇന്ന് പുലര്‍ച്ചെ ഇറ്റലിക്ക് പറന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമൊത്തുള്ള വിവാഹം ഇറ്റലിയില്‍ വച്ച് ഉടന്‍ നടക്കുമെന്ന വാര്‍ത്തകള്‍ക്ക് ഇടയിലാണ് അനുഷ്‌ക…
അഭിനയം നിര്‍ത്തിയതില്‍ കുറ്റബോധം, ലിസ്സി തിരിച്ചു വരുന്നു
ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം ചെയ്ത് അഭിനയം നിര്‍ത്തി വീട്ടമ്മയായി ഒതുങ്ങിയ മലയാളത്തിന്റെ പ്രിയ നടി ലിസ്സി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഫേസ് ബുക്കിലൂടെയാണ് തീരുമാനം ലിസ്സി അറിയിച്ചത്. മകള്‍ കല്ല്യാണി…
പരോളില്‍ മമ്മൂട്ടിയുടെ ഭാര്യയായി ഇനിയ
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മമ്മൂട്ടിയുടെ പുത്തന്‍പണത്തില്‍ ഇനിയ ശ്രദ്ധ്യേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഒരേ സീനില്‍ ഒരുമിച്ച് അഭിനിയിച്ചിട്ടില്ല.
പുതുമുഖ സംവിധായകനായ ശരത് ഷംന്ദിത് ഒരുക്കുന്ന പരോളില്‍ മമ്മൂട്ടിയുടെ ഭാര്യയായി…
സിനിമയിലെ സ്ത്രീകളുടെ സുരക്ഷ: വനിത കരിമ്പൂച്ചകള്‍ ഒരുങ്ങുന്നു
നടി ആക്രമിക്കപ്പെട്ടശേഷം സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷ ഏറെച്ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ ഏറെ അവിശ്വാസം ജനിപ്പിക്കാന്‍ ഈ സംഭവത്തെ തുടര്‍ന്ന് ആയിരുന്നു. കൂടാതെ സുരക്ഷ നല്‍കാന്‍ എത്തുന്നവര്‍…
കൈയില്‍ കഥയുള്ള എല്‍ദോമാരെ സിനിമ വിളിക്കുന്നു
മനസ്സില്‍ സിനിമാ മോഹങ്ങളും കൈയില്‍ കഥയുമുണ്ടോ. എങ്ങനെ സിനിമയില്‍ എത്തണം എന്ന് അറിയില്ലേ. എങ്കില്‍ സ്‌ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല്‍ നിങ്ങള്‍ക്കുള്ളതാണ്. കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളാണ് കഥ കേള്‍ക്കലിന്റെ രണ്ടാം സീസണുമായി വരുന്നത്.
യുവ…
സിനിമ സുരക്ഷിതമെന്ന് ഒരു യുവ അഭിനേത്രി കൂടി, വനിതകള്‍ തമ്മിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു
മലയാള സിനിമയിലെ വനിതകള്‍ രണ്ടായി തിരിഞ്ഞിരിക്കുകയാണ്. സിനിമ ലോകം സ്ത്രീ സൗഹൃദമല്ലെന്നും സുരക്ഷിതമല്ലെന്നും പറയുന്നവരും ഈ അഭിപ്രായത്തോട് യോജിക്കാത്തവരും. മലയാള സിനിമ സുരക്ഷിതമാണെന്നും തനിക്ക് യാതൊരു ദുരനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ…
ജീവിതത്തില്‍ പ്രണയം പരാജയം: അസ്‌കര്‍ അലി
സിനിമയിലേതു പോലെ ജീവിതത്തിലും പ്രണയനായകനാണോ. ചോദ്യം സിനിമാ താരം ആസിഫ് അലിയുടെ സഹോദരനായ അസ്‌കര്‍ അലിയോടാണ്. എന്നാല്‍ പ്രണയങ്ങളൊക്കെ വന്‍പരാജയങ്ങളായിരുന്നുവെന്നും അതിനാല്‍ സിനിമയിലെ പ്രണയപരാജയം കലക്കനായി ചെയ്യാന്‍ കഴിയുമെന്ന് അസ്‌കര്‍…
ഇന്ത്യയുടെ 70 വര്‍ഷങ്ങള്‍: കമല്‍ ഹാസന്‍ തെരഞ്ഞെടുത്ത 70 സിനിമകള്‍
ഇന്ത്യയിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. ഇന്ത്യന്‍ സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിച്ചൊരാള്‍. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി 200-ല്‍ അധികം സിനിമകളാണ് കമല്‍ഹാസന്‍ കഴിഞ്ഞ നാല്‍പത് വര്‍ഷം കൊണ്ട്…