News in its shortest

തെലുങ്ക് നടന്‍ വിജയ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തി

തെലുങ്ക് നടന്‍ വിജയ് സായിയെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 38-കാരനായ നടനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുജോലിക്കാരന്‍ കണ്ടെത്തുകയായിരുന്നു.

വിവാഹമോചിതനായ അദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.