News in its shortest
Browsing Category

പലവക

ആശാരിപ്പണി സുഷിത്തിന് ചോറ് മാത്രമല്ല, മെഡലും നല്‍കും

തൃശൂര്‍: തനിക്ക് ആശാരിപ്പണിയെന്ന്  വിളിച്ചു പറയാന്‍ കരിയന്നൂരിലെ സുഷിത്തിന് തെല്ലും മടിയില്ല, അതില്‍ അളവറ്റ സന്തോഷവുമാണ്. കെഎസ് സുഷിത്ത് ഇഷ്ടപ്പെട്ട പണി തുടങ്ങിയിട്ടേയുള്ളു; ഇപ്പോള്‍ ചാലക്കുടി ഐടിഐയില്‍ കാര്‍പെന്‍ററി വിദ്യാര്‍ത്ഥി.

പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക മരണ കാരണം ആകുന്നത് എങ്ങനെ?

ഡൽഹിയിലെ സ്കൂൾ ബാഗ് നിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തവും, അനുബന്ധമായി 43 പേരുടെ മരണവും, അതിൽ 33 പേർ മരിച്ചത് വിഷപ്പുക ശ്വസിച്ചും ആണെന്ന് വായിച്ചു കാണുമല്ലോ? എന്താണ് പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക? അതെന്താണ് മരണ കാരണം ആകുന്നത്?

വീടില്ലേ, ബാറിന്റെ അഡ്രസ് ഉപയോഗിക്കൂ, വോട്ട് ചെയ്യൂ

വീടില്ലാത്തവര്‍ക്ക് ബാറിന്റെ അഡ്രസ് ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവിടയല്ല. അങ്ങ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിലാണ് സംഭവം. ബാറിലെ ജീവനക്കാര്‍ സമീപത്തെ ബീര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം

പൊലീസ് സ്‌ക്വാഡില്‍ ജര്‍മ്മന്‍ ഷെപ്പേഡിനെ കടത്തിവെട്ടി, തെരുവില്‍ നിന്നും രക്ഷിച്ച് പരിശീലനം നല്‍കിയ…

തെരുവ് നായ, നാടന്‍ നായ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുച്ഛഭാവമാണ് സമൂഹ മനസ്സില്‍ തെളിയുക. ജര്‍മ്മന്‍ ഷെപ്പേഡും ലാബ്രഡോറും എന്ന് കേട്ടാല്‍ പുലിക്കുട്ടികള്‍ എന്നും ചിന്തിക്കും. മാറി ചിന്തിക്കാനുള്ള സമയം ആയിരിക്കുന്നു. ഉത്തരഖണ്ഡ് പൊലീസ്

ഐസിയുവില്‍ സ്ത്രീധന വിരുദ്ധ ട്രോള്‍ മത്സരം

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐസിയു) മീം മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ ഇരുപത്തിയാറിന് സ്ത്രീധനവിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് വകുപ്പിന്റെ സ്ത്രീധനവിരുദ്ധ കാമ്പയിനിന്റെ

കുതിരാനിൽ പവർഗ്രിഡ് ഭൂഗർഭ കേബിൾ സ്ഥാപിക്കൽ: വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും

കുതിരാനിൽ പവർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന പ്രവർത്തികളുടെ ഭാഗമായി ദേശീയപാതയിൽ ചരക്ക് ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് തൃശൂര്‍ ജില്ലാ കളക്ടർ എസ്. ഷാനവാസ്

ഹരിതകേരളം മിഷന്‍ ‘കുപ്പി’ പദ്ധതിയിലൂടെ കുട്ടികള്‍ ശേഖരിച്ചത് 7000ത്തോളം പ്ലാസ്റ്റിക്…

കേരള സമൂഹത്തിനാകെ മാതൃകയായ മാലിന്യ ശേഖരണ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന ഹരിതകേരളം മിഷന്റെ നൂതന പദ്ധതിയായ കുപ്പി (കാസറഗോഡ് യൂണിക് പ്രോഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യജ്ഞം) യുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക്

രാജന്‍ പട്ടിക മോദി പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കില്ല, വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍…

മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ കിട്ടാക്കടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെ മോദി സര്‍ക്കാര്‍. ബാങ്കുകളിലെ കിട്ടാക്കടങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റി…

സുരേഷ് നമ്പത്ത് ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവിന്റെ പുതിയ എഡിറ്ററായി സുരേഷ് നമ്പത്തിനെ നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. അടുത്തവര്‍ഷം മാര്‍ച്ച് ഒന്നിന് അദ്ദേഹം ഇപ്പോഴത്തെ എഡിറ്റര്‍ മുകുന്ദ് പത്മനാഭന്റെ…

സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് 26-ാം റാങ്കുകാരിക്ക് നല്‍കാനുള്ള നാല് പാഠങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 26-ാം റാങ്ക് നേടിയ ബേപ്പൂരുകാരിയായ എസ് അഞ്ജലി ജോലിക്കൊപ്പം പഠനവും തുടര്‍ന്നാണ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുത്തത്. ജോലിയും പഠനവും ഒരുമിച്ചു പോകില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് അഞ്ജലിയുടെ വിജയം. ഏഴാം…