News in its shortest

ഒഎന്‍വി കുറുപ്പെന്ന് വേണോ സുകുമാരക്കുറുപ്പെന്ന് പോരെ? മകളുടെ ചോദ്യം കേട്ട് അച്ഛന്‍ ഞെട്ടി

മകളെ സ്‌കൂളിലൊരു പരിപാടിക്ക് അവതരിപ്പിക്കാനായി കവിത പഠിപ്പിക്കുകയായിരുന്നു അച്ഛന്‍. ഒഎന്‍വി കുറുപ്പിന്റെ കുഞ്ഞേടത്തിയെന്ന കവിതയാണ് അച്ഛന്‍ മകളെ താളത്തില്‍ ചൊല്ലി പഠിപ്പിച്ചത്. കവിത ചൊല്ലാന്‍ തുടങ്ങുന്നതിന് മുമ്പ് ഏത് കവിതയാണ് ചൊല്ലാന്‍ പോകുന്നതെന്ന് പറയണമെന്നും ശട്ടം കെട്ടി പഠിപ്പിക്കുമ്പോഴാണ് മകളുടെ സംശയം. ഒഎന്‍വി കുറുപ്പ് എന്ന് തന്നെ പറയണോ സുകുമാരക്കുറപ്പ് എന്ന് പറഞ്ഞാ പോരെ. തിരുവനന്തപുരം സ്വദേശിയായ ശ്രുതി എസ് പങ്കജാണ് മകളുടെ ചോദ്യം കേട്ട് ഞെട്ടിയത്.

ഒഎന്‍വി കുറുപ്പെന്ന് വേണോ സുകുമാരക്കുറുപ്പെന്ന് പോരെ? മകളുടെ ചോദ്യം കേട്ട് അച്ഛന്‍ ഞെട്ടി
ഒഎന്‍വി കുറുപ്പെന്ന് വേണോ സുകുമാരക്കുറുപ്പെന്ന് പോരെ? മകളുടെ ചോദ്യം കേട്ട് അച്ഛന്‍ ഞെട്ടി
വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design