News in its shortest
Browsing Category

കേരളം

ജനങ്ങൾ അറിയാൻ പാടില്ലാത്ത വാർത്തകളോ?

ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ജനം രാജ്യത്തെ യാഥാർത്ഥ്യമറിയും. അത് യജമാനനും യജമാനൻ്റെ യജമാനൻമാർക്കും രസിക്കില്ല. ഈ ചോദ്യങ്ങൾ എല്ലാ മലയാളമാദ്ധ്യമങ്ങൾക്കും ഉത്തരം പറയാൻ ബാദ്ധ്യതയുള്ളതാണ്.

മാതൃഭൂമി പത്രാധിപരേ, തന്റേടമുണ്ടോ? തോമസ് ഐസക്ക് വെല്ലുവിളിക്കുന്നു

തരംതാഴുന്നതിന് മാതൃഭൂമിയിൽ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നു. ഇന്നലെ എന്റെ സ്റ്റാഫിന്റെ കഴുത്തിൽ മൊഴിക്കുരുക്കിട്ട ലേഖകൻ വാദം പരിഷ്കരിച്ച് ഇന്ന് അഞ്ചാം പേജിൽ അവതരിച്ചിട്ടുണ്ട്.

എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപർ ഇടപെട്ട് അഴിച്ചു തരണം: തോമസ് ഐസക്‌

ഒന്നാം പേജിൽ ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച നാലുകോളം വാർത്ത വായിച്ച് ഞാൻ ഭയന്നു വിറച്ചുപോയി എന്നു പറയുമ്പോൾ സത്യമായും അവിശ്വസിക്കരുത്. ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല. മൊഴിക്കുരുക്കിൽ ധനമന്ത്രിയുടെ സ്റ്റാഫ് എന്നാണ് തലക്കെട്ട്. എന്റെ സ്റ്റാഫിൽ…

തിരുവനന്തപുരം വിമാനത്താവളം നേടുന്നത് 170 കോടി രൂപയുടെ വാര്‍ഷിക ലാഭം

കേന്ദ്ര മന്ത്രിസഭയിലെ അംഗമായ വി മുരളീധരനും സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിനും ഈ വിറ്റുതുലയ്ക്കല്‍ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.

കോവിഡ്: കേരളം തന്ത്രം മാറ്റണം ; ഇനിയും സമയം വൈകിയിട്ടില്ല

ദിവസേന മാധ്യമങ്ങൾ മൂലം നടത്തുന്ന COVID കണക്ക് മാമാങ്കം പൂർണ്ണമായി നിർത്തുക. ഭീതി കൂട്ടുക എന്നല്ലാതെ ഇതു ഒന്നിനും സഹായിക്കില്ല. സർക്കാർ ശമ്പളം വാങ്ങുന്ന അധികാരികൾ TV ചാനലുകൾ കറങ്ങി നടന്ന് അന്തി ചർച്ച നടത്തുന്നത് നിരോധിക്കുക.

പി ടി തോമസ്, അതിത്തിരി കടന്ന സാഹസമായിപ്പോയി: എം സ്വരാജ്‌

'ഏകാധിപത്യം' പോലെയുള്ള വലിയ വാക്കുകൾ എടുത്തുപയോഗിയ്ക്കുകയും മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഉദ്ഘോഷിയ്ക്കുകയും നെഹ്രുവിൻ്റെയും ഇന്ദിരയുടെയും ഉദാരത വാഴ്ത്തുകയും ചെയ്യുമ്പോൾ ചരിത്രമതിനെയൊക്കെ കരുണയില്ലാതെ…

പ്രതിപക്ഷം കുത്തിത്തിരിപ്പുമായി വരരുത്: മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം…

മുന്‍ സിപിഎമ്മുകാര്‍ ഇടതിനെതിരായ മഹായജ്ഞത്തിന് പൗരോഹിത്യം വഹിക്കുന്നു: അശോകന്‍ ചരുവില്‍

ശരിയാണ്, സി.ആർ.നീലകണ്ഠൻ എസ്.എഫ്.ഐ.യുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. നാലു പതിറ്റാണ്ടിനു മുമ്പായിരിക്കണം അത്. പിന്നീട് കരുവന്നൂർപുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി.

തിരുവനന്തപുരത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ…

കേരളത്തിലെ കരാര്‍ നിയമനം വ്യാപം അഴിമതിയെ ലജ്ജിപ്പിക്കുന്നു: മുല്ലപ്പള്ളി

പുറംവാതില്‍ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും സര്‍ക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും