News in its shortest

ഉത്തര കൊറിയ-യുഎസ് സംഘര്‍ഷം: യുദ്ധം ഒഴിവാക്കണമെന്ന അപേക്ഷയുമായി തെക്കന്‍ കൊറിയ

ഉത്തര കൊറിയയും യുഎസും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കവേ യുദ്ധം ഒഴിവാക്കണമെന്ന അപേക്ഷയുമായി തെക്കന്‍ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അദ്ദേഹം അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ഉന്നയിച്ചത്. സംഘര്‍ഷം ആണവ യുദ്ധത്തിന് വഴിമാറുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ബിബിസി

Comments are closed.