News in its shortest

ആദ്യ ജോലി നഷ്ടം എന്നെ പഠിപ്പിച്ച ആറ് പ്രധാന പാഠങ്ങള്‍

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന സ്വകാര്യമേഖല തൊഴില്‍ നഷ്ടമാക്കുന്നതിലും മുന്നിലാണ്. കമ്പനികള്‍ പൂട്ടുന്നതും തൊഴിലാളികളെ പറഞ്ഞുവിടുന്നതും നിത്യവും നടക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചിടത്തോളം തൊഴില്‍ അത്യാവശ്യമായതിനാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ മറ്റൊരു ഇടം തേടി പോകും. ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നത് പോലെ അത്ര എളുപ്പമല്ല തൊഴില്‍ നഷ്ടമായശേഷം പുതിയൊരു തൊഴില്‍ കണ്ടുപിടിക്കുന്നത്. എന്നാല്‍ ആദ്യമായി തൊഴില്‍ കിട്ടുന്നതും നഷ്ടമാകുന്നതും ഒരാളെ അനവധി കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹഫിങ്ടണ്‍പോസ്റ്റ്‌

Comments are closed.