News in its shortest

മുസ്ലിംലീഗ് ഇന്ത്യാ-പാക് വിഭജനത്തിനുവേണ്ടി വാദിച്ചു, എന്നാല്‍ വിഭജനത്തിന് എതിരെ നിലകൊണ്ട മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളെ അറിയുമോ?

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പത്ത് ദുരന്തങ്ങളില്‍ ഒന്നാണ് ഇന്ത്യാ വിഭജനം. പാകിസ്താനിലേക്കും ഇന്ത്യയിലേക്കും നടന്ന പലായനത്തില്‍ മരിച്ചു വീണവര്‍ പതിനായിരങ്ങള്‍ വരും. ഇംഗ്ലണ്ടിന്റെ വിഭജിച്ചു ഭരിക്കല്‍ തന്ത്രമാണ് ഈ മുറിവ് സൃഷ്ടിച്ചതെന്ന് ചരിത്രത്തില്‍ രക്തം കൊണ്ട് എഴുതിയിട്ടുണ്ട്. മുഹമ്മദാലി ജിന്നയുടെ മുസ്ലിംലീഗ് പാകിസ്താനുവേണ്ടി വാദിച്ചതും അദ്ദേഹം അത് നേടിയതും ഏവര്‍ക്കും അറിയാം. എന്നാല്‍ വിഭജനത്തെ എതിര്‍ത്ത മുസ്ലിം നേതാക്കളെ കുറിച്ച് വളരെ കുറച്ചു പേര്‍ക്കേ അറിയത്തുള്ളൂ. അബ്ദുള്‍ ഖയൂം ഖാന്‍, മൗലാന അബുള്‍ കലാം ആസാദ്, ഗുലാം ഹുസൈന്‍ ഹിദായത്തുള്ള, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഹസ്രത് മൊഹാനി, ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ അങ്ങനെ നീളുന്നു വിഭജനത്തെ ശക്തിയുക്തം വാദിച്ച മുസ്ലിം നേതാക്കളുടെ നിര. അവരെ കുറിച്ച് വിശദമായി അറിയാന്‍ സന്ദര്‍ശിക്കുക: ഐനൂത്.കോം

Comments are closed.