News in its shortest

ലങ്കന്‍ മണ്ണില്‍ ആദ്യ സമ്പൂര്‍ണ വിജയം കുറിച്ച് ഇന്ത്യ

അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം. പൊരുതി നോക്കാതെ ശ്രീലങ്ക ഇന്നിങ്‌സ് തോല്‍വി വഴങ്ങി. ഇതോടെ ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി സമ്പൂര്‍ണ വിജയം സ്വന്തമാക്കി. കാന്‍ഡിയില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്ക ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് തോല്‍വി വഴങ്ങിയത്. രണ്ടാം ടെസ്റ്റിലും ശ്രീലങ്ക ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. സ്‌കോര്‍ ഇന്ത്യ 487, ശ്രീലങ്ക 135, 181. വിശദമായ വായനക്ക് സന്ദര്‍ശിക്കുക സ്‌ക്രോള്‍.ഇന്‍

Comments are closed.