Home വിദേശം ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ പൊളിച്ചു നീക്കും

ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ പൊളിച്ചു നീക്കും

1 second read
Comments Off on ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ പൊളിച്ചു നീക്കും
0
237


ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പൊളിച്ചു നീക്കും. മെയ് 23-നും 25-നും ഇടയില്‍ കേന്ദ്രം പൊളിക്കുമെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ ലോകത്തെ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഈ കേന്ദ്രം ഭാഗികമായി തകര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലെ ഉച്ചകോടി മൂന്നാഴ്ച കഴിഞ്ഞ് നടക്കാന്‍ ഇരിക്കവേയാണ് ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചു നീക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Load More Related Articles
Load More By vayicho. com
Load More In വിദേശം
Comments are closed.

Check Also

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ…