Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
സിനിമ
ഹോമിയോപ്പതിയും പാട്ടെഴുത്തും തമ്മിലെ ബന്ധം
'മന്ദാരത്തിന്റെ' സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. "ഹോമിയോപ്പതി എന്നത് ഞാന്‍ എപ്പോഴും, ഏറ്റവും ബഹുമാനത്തോടെ കാണുന്ന എന്റെ…
ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പഴയകാല സൂപ്പര്‍സ്റ്റാര്‍ ദിലീപ് കുമാറിനെ കിഡ്‌നി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 94-കാരനായ അദ്ദേഹം നിര്‍ജ്ജലീകരണവും നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും വാര്‍ഡിലേക്ക്…
അക്ഷു, നീ മതം മാറിയോ? ട്വിറ്ററില്‍ മകള്‍ അക്ഷരയോട് ആരാഞ്ഞ് കമല്‍ ഹാസന്‍
കമല്‍ ഹാസന്റെ മകള്‍ അക്ഷര ബുദ്ധമതത്തിലേക്ക് മാറിയെന്ന കിംവദന്തികള്‍ പരക്കുന്നതിനിടെ അച്ഛനും മകളും തമ്മില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററില്‍ രസകരമായ സംവാദം. അക്ഷു, മതം മാറിയോയെന്ന് ചോദിച്ചു കൊണ്ട് കമലാണ് സംവാദത്തിന് തുടക്കം…
ദുല്‍ഖര്‍ സല്‍മാന്‍ ക്ഷുഭിത യൗവനത്തില്‍ നിന്നും അടുത്ത വീട്ടിലെ പയ്യനിലേക്ക്
ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അങ്ങേയറ്റം മികവുറ്റതും മുമ്പെങ്ങും കാണാത്തവിധം അനായാസവുമായിട്ടാണ് ചെയ്തിരിക്കുന്നത്. അടുത്ത വീട്ടിലെ പയ്യനില്‍ നിന്നും രോഷാകുലനായ ചെറുപ്പക്കാരനിലേക്ക് അദ്ദേഹത്തിന് വളരെ പെട്ടെന്ന്…
“താനെന്റെ പെങ്ങളുടെ മോനൊന്നുമല്ലല്ലോ”- ശ്രീനിവാസന്‍ സണ്‍ഡേ ഹോളിഡേ സംവിധായകന്‍ ജിസ്…
ആലപ്പുഴയില്‍ ശ്രീനിവാസന്‍ കഥയെഴുതിക്കൊണ്ടിരിക്കവേ സണ്‍ഡേ ഹോളിഡേയുടെ കഥ പറയാന്‍ സംവിധായകന്‍ ജിസ് ജോയ് സന്ദര്‍ശിച്ചപ്പോഴാണ് താനെന്റ പെങ്ങളുടെ മകനല്ലല്ലോ എന്ന് ശ്രീനിവാസന്‍ പറഞ്ഞത്. പക്ഷേ, ആ പറച്ചില്‍ ഒരു ഇഷ്ടത്തോടു കൂടിയായിരുന്നു.…
അങ്ങനെയൊരു അക്കൗണ്ടില്ല, വിശദീകരണവുമായി നമിത പ്രമോദ്
സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തനിക്ക് എതിരെ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞ് സിനിമാ താരം നമിത പ്രമോദ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്നും പൊതുരംഗത്ത്…
കാവ്യയെ വീണ്ടും ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ആറുമണിക്കൂറോളം കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ആലുവ പൊലീസ് ക്ലബില്‍ വച്ച് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ചില കാര്യങ്ങളില്‍…
വിവാദ സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ്ലജ് നിഹലാനിയുടെ സ്ഥാനം തെറിച്ചേക്കും
രാജാവിനേക്കാളും രാജഭക്തി കാണിച്ചിരുന്ന സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹലാനിയുടെ സ്ഥാനം തെറിച്ചേക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഇതേക്കുറിച്ച് സൂചന നല്‍കി. ജൂലായ് 28-ന് നിഹലാനി തിരുവനന്തപുരത്ത് സെന്‍സര്‍…
മംമ്ത മുതല്‍ മൈഥിലി വരെ പത്ത് നായികമാര്‍, ക്രോസ് റോഡ് ടീസറെത്തി
സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അവയെ അവരെങ്ങനെ അതിജീവിക്കുന്നുവെന്നും വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പത്തു സ്ത്രീകളുടെ ജീവിതത്തിലെ പത്തു കഥകളിലൂടെ പറയുന്ന ക്രോസ് റോഡ് എന്ന സിനിമയുടെ ടീസറെത്തി. മംമ്ത മോഹന്‍ദാസ്…
മമ്മൂട്ടി അറസ്റ്റിലെന്ന് വ്യാജ വാര്‍ത്ത
ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടി അറസ്റ്റിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ ഒരു ആഴ്ചയായി മമ്മൂട്ടി സിംഗപ്പൂരിലാണ്. ഇതറിയാതെയാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി അറസ്റ്റിലെന്ന ഹോട്ട് ന്യൂസ് പ്രചരിപ്പിച്ചത്.…