News in its shortest

മംമ്ത മുതല്‍ മൈഥിലി വരെ പത്ത് നായികമാര്‍, ക്രോസ് റോഡ് ടീസറെത്തി

സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അവയെ അവരെങ്ങനെ അതിജീവിക്കുന്നുവെന്നും വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പത്തു സ്ത്രീകളുടെ ജീവിതത്തിലെ പത്തു കഥകളിലൂടെ പറയുന്ന ക്രോസ് റോഡ് എന്ന സിനിമയുടെ ടീസറെത്തി. മംമ്ത മോഹന്‍ദാസ് മുതല്‍ മൈഥിലി വരെയുള്ള പത്ത് നായികമാര്‍, പത്ത് സംവിധായര്‍, പത്ത് ഹ്രസ്വ ചിത്രങ്ങള്‍ എന്നതാണ് സിനിമയെ ആകര്‍ഷകമാക്കുന്ന ഘടകം. ടീസര്‍ കാണാം.

Comments are closed.