News in its shortest

ഹര്‍മന്‍പ്രീത് കൗറിന് പരിക്കെന്ന് സൂചന

ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനലില്‍ ഓസ്‌ത്രേലിയയെ തച്ചുതകര്‍ത്ത് റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിന് പരിക്കെന്ന് സൂചന. ശനിയാഴ്ച പരിശീലനം നടത്തിയപ്പോള്‍ തോളിന് പരിക്കേറ്റു. ഞായറാഴ്ചയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഫൈനല്‍. ഇത് ടീം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.