News in its shortest

കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ആറുമണിക്കൂറോളം കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ആലുവ പൊലീസ് ക്ലബില്‍ വച്ച് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: കേരളകൗമുദി

Comments are closed.