News in its shortest

അക്ഷു, നീ മതം മാറിയോ? ട്വിറ്ററില്‍ മകള്‍ അക്ഷരയോട് ആരാഞ്ഞ് കമല്‍ ഹാസന്‍

കമല്‍ ഹാസന്റെ മകള്‍ അക്ഷര ബുദ്ധമതത്തിലേക്ക് മാറിയെന്ന കിംവദന്തികള്‍ പരക്കുന്നതിനിടെ അച്ഛനും മകളും തമ്മില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററില്‍ രസകരമായ സംവാദം. അക്ഷു, മതം മാറിയോയെന്ന് ചോദിച്ചു കൊണ്ട് കമലാണ് സംവാദത്തിന് തുടക്കം കുറിക്കുന്നത്. ഇല്ല, ഞാനിപ്പോഴും നിരീശ്വരവാദിയാണ് എന്ന് മകള്‍ അച്ഛന് മറുപടി നല്‍കുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.