News in its shortest

തിരുവനന്തപുരത്ത് സിപിഐഎം നേതാവിന്റെ വീട് ബിജെപി ആക്രമിച്ചു

തിരുവനന്തപുരത്ത് സംഘര്‍ഷം തുടരുന്നു. കാട്ടാക്കട സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെ രാത്രി ആക്രമണമുണ്ടായി. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം. കല്ലേറില്‍ വീടിന്റെ ജനാലകള്‍ തകര്‍ന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കേരള കൗമുദി

Comments are closed.