News in its shortest
Browsing Category

കേരളം

ദിവസേന പിണറായിക്കു പണികൊടുക്കുന്നത് സ്വപ്‌നയും സംഘിയുമല്ല; അത് പൊലീസാണ്‌

ജുമാ മസ്ജിദ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത് സർകാർ നയത്തിന് വിരുദ്ധമാണ്. അത് ചെയ്ത SHO ക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്.

എച്ച്ആർഡിഎസ് പ്രവർത്തനങ്ങളിൽ ദുരൂഹത; ഐഎന്‍എല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദി ഹൈറേഞ്ച് റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി (എച്ച്ആർഡിഎസ് ഇന്ത്യ) എന്ന എൻ.ജി.ഒ യുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും, സാമ്പത്തിക തിരിമറികളും, ദുരൂഹതകളും പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലൻസിനും ഇമെയിൽ വഴി…

പിണറായി മുണ്ടുടുത്ത മോഡിയായിരുന്നു എങ്കിൽ എന്തുസംഭവിക്കുമായിരുന്നു?

വാർത്ത വായിച്ചു കൊണ്ടിരിക്കെ ബി ജെ പി നേതാവിന്റെ ഭീഷണി വന്നപ്പോൾ ഭീഷണി ആണെന്നു മാത്രം പറഞ്ഞു നേതാവിന്റെ പേര് പോലും പറയാൻ ധൈര്യമില്ലാതെ വിയർത്തുവിറച്ച വിനു വി ജോണിനെ ഓർമയുണ്ടോ?

സ്വപ്‌ന ഒരുപകരണം മാത്രം; വർഗീയതക്ക് ആവശ്യം പിണറായിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുകയാണ്

പക്ഷേ ഉന്നം സ്വപ്ന സുരേഷോ അവരുടെ സുഹൃത്തുക്കളോ ശിവശങ്കറോ ഒന്നുമല്ല, പിണറായി വിജയനാണ്. ഒരു വ്യക്തി എന്ന നിലയിലുള്ള പിണറായി വിജയൻ എന്നതിലപ്പുറം കേരളത്തിലെ ഇടതുപക്ഷമാണ്.

മുഖ്യമന്ത്രിക്കെതിരെ ഉരുളി എറിയുന്നവരുള്ളപ്പോള്‍ സുരക്ഷ വർധിപ്പിക്കുന്നതിൽ തെറ്റില്ല

സമരക്കാരെ പേടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും അടച്ചുപൂട്ടി വീട്ടിലിരിക്കണമെന്നും പറയാനാകില്ല. പക്ഷേ, ചിലപ്പോഴെങ്കിലും പോലീസിന്റെ പെരുമാറ്റം അതിരുകടക്കുന്നില്ലേ എന്നു സംശയംതോന്നാറുണ്ട്.

2007 മുതലറിയും; എന്റെ പൊന്നോ: മുന്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജ് കിരണിനെ കുറിച്ച്…

2007 മുതലറിയും; എന്റെ പൊന്നോ: മുന്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജ് കിരണിനെ കുറിച്ച് മുന്‍സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്

സോഫ്റ്റ് പോണ്‍ വാര്‍ത്തകള്‍ കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന മലയാള മാധ്യമങ്ങള്‍

ഇന്നത്തെ മാദ്ധ്യമങ്ങളുടെ ഗതികേട് കാണുമ്പോൾ ഓർത്തു പോയതാണ് പി.ചന്ദ്രകുമാറിനേയും ആദ്യപാപവും.

സരിത, സ്വപ്‌ന: കേരളമൊരു ബിഗ് ബോസ് ഹൗസ്; എല്ലാവരും തോല്‍ക്കുമ്പോള്‍ മലയാളീസ് ആസ്വദിക്കുന്ന ഹൗസ്‌

ഭാഗ്യവശാൽ, ഞാനെൻ്റെ കേബിൾ കണക്ഷൻ പോലും വേർപെടുത്തി സ്വസ്ഥമായിരിക്കുന്നു. ഓരോ മിനിറ്റിലും ആരെല്ലാം പത്രസമ്മേളനം നടത്തി എന്തെല്ലാം 'വെളിപ്പെടുത്തുന്നു' എന്നറിഞ്ഞിട്ട് എൻ്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനോ പൊതുവിജ്ഞാനത്തിനോ യാതൊരു പ്രയോജനവും ഞാൻ…

പണലഭ്യത കുറയ്ക്കാന്‍ ആര്‍ബിഐ ഈ മാര്‍ഗം സ്വീകരിക്കാത്തത് എന്തുകൊണ്ട്‌? തോമസ് ഐസക്‌

കാര്യത്തിലേക്കു കടക്കുംമുമ്പ് മാധ്യമ ഭാഷയിലെ വലിയൊരു നൂനതയെക്കുറിച്ച് പറയാതെ വയ്യ. ഇൻഫ്ലേഷന്റെ (inflation) തർജ്ജിമയായി എല്ലാവർക്കും മനസിലാകുന്ന “വിലക്കയറ്റം” എന്ന പദത്തിനു പകരം മാധ്യമങ്ങൾ ഉപയോഗിക്കുന്ന പദം “പണപ്പെരുപ്പം” എന്നാണ്. ഇതു വലിയ…