News in its shortest
Browsing Category

കേരളം

നവോത്ഥാനം യാഥാര്‍ത്ഥ്യമാക്കിയത് ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വം: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നവോത്ഥാന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കിയത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും അതിനുദാഹരണമാണ് ഭൂപരിഷ്‌ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവും നടപ്പിലാക്കിയ ആദ്യ കേരള മന്ത്രിസഭയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

പട്ടികവർഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് വാഴച്ചാൽ മേഖലയിൽ കശുമാവിൻ തോട്ടങ്ങൾ നിർമിക്കും: മന്ത്രി ജെ…

വനം വകുപ്പിന്റെ സഹകരണത്തോടെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി പ്ലന്റഷന് കോർപറേഷൻ ഭൂമിയിൽ കശുമാവിൻ തൈകൾ റീ പ്ലാന്റ് ചെയ്യുമെന്ന് മത്സ്യ ബന്ധന, കശുവണ്ടി വ്യവസായം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ

സാങ്കേതിക മികവില്‍ കേരള പോലീസ് മുന്നില്‍: മുഖ്യമന്ത്രി

സാങ്കേതിക മികവിലും ആശയവിനിമയ രംഗത്തും കേരള പോലീസ് ഏറെ മുന്നിലെത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ആംഡ് പോലീസ് ഒന്ന്, രണ്ട് ബറ്റാലിയനുകളില്‍ നിന്നും കേരള പോലീസ്…

പ്രളയകാലത്ത് കേരളത്തിലെ മതേതര മനസ്സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയകാലത്താണ് കേരളത്തിലെ മതേതര മനസ്സ് ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയെ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന 'വീണ്ടെടുപ്പ്' സാംസ്‌കാരിക പരിപാടികളുടെ പ്രാരംഭമായി…

മേയ് മാസത്തിനുള്ളില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് ഒരുക്കും

തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉന്നതതലയോഗം ചേര്‍ന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ യോഗത്തില്‍ അധ്യക്ഷത…

അമിത് ഷായുടെ പ്രസ്താവന ഭരണഘടയ്ക്ക് എതിരെയുള്ളത് മുഖ്യമന്ത്രി

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നടപ്പാക്കാനാകുന്ന വിധി മാത്രം കോടതി…

ബല്‍റാമിന് മാത്രമല്ല, സതീശനും മൗനം, ശബരിമല ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കില്ലെന്ന് സതീശന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളെ കുറിച്ചും വിധിയെ കുറിച്ചും മൗനം തുടര്‍ന്ന്…

പ്രകൃതി ദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി…

32,454 തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കും

സംസ്ഥാനത്ത് തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കുന്നതിനുളള തീരുമാനം പെട്ടെന്ന് നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെ കെട്ടിട…

കര്‍ഷക തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ 100 കോടി രൂപ

അറുപത് വയസ് പൂര്‍ത്തിയാക്കിയ കര്‍ഷകതൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യമായി നൽകുന്ന അതിവർഷാനുകൂല്യത്തിന്റെ കുടിശിക വിതരണം ചെയ്യുന്നതിന് നൂറ് കോടി രൂപ സർക്കാർ അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ പണമനുവദിക്കാത്തതിനെ തുടര്‍ന്ന് 2011 മാര്‍ച്ച്…