News in its shortest

ഖത്തര്‍ മാധ്യമത്തെ ഹാക്ക് ചെയ്ത് യുഎഇ

കഴിഞ്ഞ മെയ് മാസത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ മാധ്യമത്തെ ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്ത പബ്ലിഷ് ചെയ്തതിന് പിന്നില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. ഇപ്പോള്‍ ഖത്തറും മറ്റു അറബ് രാഷ്ട്രങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ അനധികൃത എഡിറ്റിങ് യുഎഇ നടത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ

Comments are closed.