News in its shortest

ഹിന്ദിയാണോ ഇന്ത്യയുടെ ദേശീയ ഭാഷ?

ലോകം ആദരിക്കുന്ന, ചെന്നൈ മൊസാര്‍ട്ട് എന്ന് വിളിപ്പേരുള്ള എ ആര്‍ റഹ്മാന്‍ എന്ന സംഗീതജ്ഞന്റെ പരിപാടിയില്‍ നിന്ന് ഇന്ത്യാക്കാര്‍ ഇറങ്ങിപ്പോകുക. അതും അദ്ദേഹം തമിഴ് പാട്ടുകള്‍ മാത്രം പാടിയെന്നും പറഞ്ഞ്. സംഗീതത്തിന് ഭാഷയില്ലെങ്കിലും ഹിന്ദിയിലെ ഗാനങ്ങള്‍ പാടിയില്ലെന്ന് പറഞ്ഞ് ജൂലൈ എട്ടിനാണ് ഇംഗ്ലണ്ടിലെ വെംബ്ലിയിലെ സംഗീത പരിപാടിയില്‍ നിന്നും ഹിന്ദി ഭാഷാ വാദികള്‍ ഇറങ്ങിപ്പോയത്. റഹ്മാന് ആഗോള പ്രശസ്തി നല്‍കിയത് ബോളിവുഡാണെന്ന വാദവും ഇറങ്ങിപ്പോയവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടാതെ ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയ ഭാഷയെന്നും അവര്‍ വാദിക്കുന്നു. അത് ശരിയാണോ എന്ന് അറിയാന്‍ വായിക്കുക: നവംബര്‍13.ഇന്‍

Comments are closed.