News in its shortest

മെക്‌സികോ: അഭിപ്രായ സര്‍വേയില്‍ ഇടതുപക്ഷം ഭരണപക്ഷത്തേക്കാള്‍ ഏറെ മുന്നില്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കേ മെക്‌സികോയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഭരണകക്ഷിയെ ഏറെ പിന്നിലാക്കി ഇടതുപക്ഷ പാര്‍ട്ടി മുന്നില്‍. ഞായറാഴ്ച നടത്തിയ സര്‍വേയിലാണ് പ്രസിഡന്റ് എന്‍ട്രിക് പെനാ നീറ്റോയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടിയെ പിന്തള്ളി ഇടതു നേതാവായ ആന്ദ്രേ മാനുവല്‍ ലോപസ് ഒബ്രഡോര്‍ നയിക്കുന്ന നാഷണല്‍ റീജനറേഷന്‍ മൂവ്‌മെന്റ് മുന്നിലെത്തിയത്. രണ്ടാമതെത്തിയത് മധ്യ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദ വയര്‍.കോം

Comments are closed.