News in its shortest

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ ഭാര്യയെ ചോദ്യം ചെയ്തു

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാ താരം ദിലീപിന്റെ ഭാര്യയും മുന്‍ സിനിമ താരവുമായ കാവ്യ മാധവനെ അന്വേഷണം സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ടിലായിരുന്നു ചോദ്യം ചെയ്തത്. മണിക്കൂറുകളോളം കാവ്യയെ ചോദ്യം ചെയ്ത സംഘം രാത്രി ഏഴ് മണിയോടെയാണ് ഇത് അവസാനിപ്പിച്ചത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഐഇമലയാളം.കോം

Comments are closed.